നാട്ടിലെ ഒരു വലിയ വ്യാപാരി ആയിരുന്നു. മൂത്ത മകനെ വിദേശത്തേക്ക് അയക്കുകയും മകളെ നാട്ടിൽ തന്നെ കല്യാണം കഴിപ്പിക്കുകയും ചെയ്തു വിശ്രമജീവിതം ആനന്ദിക്കുകയായിരുന്നു അവർ രണ്ടുപേരും പെട്ടെന്നായിരുന്നു അമ്മ വീണത് ഒടുവിൽ അമ്മയെ നോക്കാൻ വീട്ടിൽ ഒരു വേലക്കാരിയെ അവർ വച്ചു മകൻ വിദേശത്തേക്ക് പോയി. ജോലിക്ക് വന്ന സ്ത്രീ വളരെ മനോഹരമായി തന്നെ അമ്മയെ നോക്കിയ കാര്യങ്ങൾ എല്ലാം ചെയ്തു വീഡിയോ കോളിലൂടെ കാണുമ്പോൾ വീടെല്ലാം തന്നെ വളരെയധികം വൃത്തിയായി നിൽക്കുന്നു.
പെട്ടെന്ന് ഒരു ദിവസം മകൻ വിദേശത്തുനിന്നും വീട്ടിലേക്ക് വന്നു അപ്പോഴാണ് യഥാർത്ഥ കാര്യം മനസ്സിലായത്. കാരണം വീഡിയോകോൾ ചെയ്യുന്ന ഭാഗം മാത്രം വൃത്തിയാക്കി വച്ചിരിക്കുന്നു ഉടനെ തന്നെ ആ സ്ത്രീ വീടെല്ലാം അടിച്ചു തുടച്ച വൃത്തിയാക്കി മാത്രമല്ല വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ എന്തൊക്കെയോ മറച്ചുവയ്ക്കുന്നത് പോലെ തോന്നിയത് പക്ഷേ അത് കാര്യമാക്കിയില്ല. എന്നാൽ പോകുന്നതിനു മുൻപ് വീടിന്റെ പല സ്ഥലങ്ങളിലും ക്യാമറകൾ പിടിപ്പിച്ചിരുന്നു.
തിരിച്ചുപോയ കുറച്ചുനാളുകൾക്കു ശേഷം അമ്മ മരണപ്പെട്ടു അപ്പോൾ എനിക്ക് കർമ്മങ്ങൾക്ക് വരാൻ ഒന്നും തന്നെ സാധിച്ചില്ല. എല്ലാം കഴിഞ്ഞ് കുറെ നാളുകൾക്കു ശേഷം പെട്ടെന്ന് ഒരു ദിവസം ക്യാമറ നോക്കാൻ എനിക്ക് തോന്നി എന്നാൽ ഞെട്ടുകയായിരുന്നു ശരിക്കും അച്ഛനും വേലക്കാരിയും തമ്മിലുള്ള പ്രണയസല്ലാപങ്ങൾ ആയിരുന്നു വീഡിയോയിലൂടെ മകൻ കണ്ടത്. ഉടനെ അനിയത്തിയെ വിളിച്ച് കാര്യം പറഞ്ഞു പക്ഷേ അച്ഛൻ ഒരിക്കലും ആ സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കിവിടാൻ തയ്യാറായില്ല.
ഒടുവിൽ മകന് വിദേശത്ത് നിന്നും വരേണ്ടി വേറെ വന്നു. പോലീസിൽ കേസ് കൊടുത്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല ഒടുവിൽ അവർ കോടതിയിൽ കേസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു. മക്കൾ ഉണ്ടാകേണ്ട സ്ഥാനത്ത് മറ്റു പലരും വന്നതുകൊണ്ട് ആ പ്രായമായ മനസ്സിൽ തോന്നിയ തെറ്റിദ്ധാരണ ശരിക്കും തെറ്റ് തന്നെയാണ് പക്ഷേ എന്ത് ചെയ്യാൻ. കോടതിവൃതി പ്രകാരംമകളുടെ അടുത്തേക്ക് പോയി നിൽക്കാൻ ആവശ്യപ്പെട്ടു.