മനുഷ്യനെക്കാൾ സ്നേഹമുള്ളവരാണ് മൃഗങ്ങൾ നായകളുടെയും പൂജകളുടെയും സ്നേഹം നമുക്കറിയാം എന്നാൽ ഒരു പശു നായ കുട്ടിയോട് കാണിച്ച സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മൃഗങ്ങൾ തമ്മിൽ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്. ആഫ്രിക്കയിലെ ഒരു കർഷകന്റെ വീട്ടിൽ സംഭവിച്ച വീഡിയോ ആണ്. ഈ കർഷകന്റെ തൊഴുത്തിൽ കുറെ പശുക്കൾ ഉണ്ടായിരുന്നു അതിനെ നോക്കുന്നതിനു വേണ്ടി ഒരു പെൺ നായ ഉണ്ടായിരുന്നു.
എന്നാൽ പ്രസവത്തോടെ അത് ചത്തു പോവുകയായിരുന്നു പക്ഷേ അതിന്റെ കുഞ്ഞിനെ ജീവനോടെ കിട്ടി ജനിച്ചത് മുതൽ ആ നായക്കുട്ടി തൊഴുത്തിൽ മറ്റു പശുക്കളോടു കൂടിയാണ് ജീവിച്ചത് അതിൽ ഒരു പശു നായ കുട്ടിയെ തന്റെ കുട്ടികളുടെ കൂടെ തന്നെ അതിനെയും പരിപാലിച്ചു അതുകൊണ്ടുതന്നെ റോക്കി എന്ന നായകുട്ടി വിചാരിച്ചത് അതിന്റെ അമ്മ പശുവാണ് എന്നാണ് പശു എപ്പോഴും തന്നെ റോക്കിയെ നക്കിയും കളിപ്പിച്ചും കൂടെ ഉണ്ടാവുക. നായയാണ് എന്ന കാര്യം പോലും മറന്നു അത് പശു കഴിക്കുന്ന കാലി തീറ്റയും മറ്റും കഴിക്കാനും തുടങ്ങി.
വീട്ടുകാരോട് പോലും നായക്കുട്ടി ഒട്ടും ഇണങ്ങിയിരുന്നില്ല പക്ഷേ വൈകാതെ ആകർഷകനെ പൈസക്ക് അത്യാവശ്യം വന്നപ്പോൾ പശുവിനെ അയാൾ വിട്ടു. അങ്ങനെ പശുവിനെ വിറ്റ് തിരിച്ചെത്തിയപ്പോഴായിരുന്നു ദയനീയമായ ആ കാഴ്ച കണ്ടത് തന്റെ വളർത്തിയ അമ്മ പശുവിനെ തിരഞ്ഞു നടക്കുന്ന പശുക്കുട്ടി. നായക്കുട്ടി അയാളെ നോക്കി കരയുകയായിരുന്നു ഒരു മനുഷ്യൻ കരയുന്നതുപോലെ നായകുട്ടി പൊട്ടി കരയുകയായിരുന്നു അവൻ ആരും കഴിക്കാതെയായി കരച്ചിൽ തന്നെയായി ഒരു കുഞ്ഞ് അമ്മയെ കാണാതായാൽ എങ്ങനെയാണ് കരയുന്നത് ആ അവസ്ഥയിൽ ആയിരുന്നു.
നായ ക്കുട്ടിയുടെ കരച്ചിൽ. വീടിന്റെ തൊട്ടടുത്തുള്ള ആൾക്ക് തന്നെയാണ് പശുവിനെ വിട്ടിരുന്നത്. നായക്കുട്ടി മണം പിടിച്ച് പശുവിനെ കണ്ടുപിടിക്കുകയും പശുക്കുട്ടിയുടെ അടുത്തേക്ക് എത്തുകയും ചെയ്തു ഇത് കണ്ട് പശുവിനെ വാങ്ങിയ ആൾ കർഷകനെ വിളിച്ചുപറഞ്ഞു ഉടനെ തന്നെ ആ കർഷകൻ നായക്കുട്ടിയെ ബലമായി പിടിച്ചു കൂട്ടിലിട്ടു പക്ഷേ നായ കുട്ടി വീണ്ടും പഴയ അവസ്ഥയിൽ തന്നെയായി വീണ്ടും എപ്പോഴും കരച്ചിൽ തന്നെയായിരുന്നു.
ഒടുവിൽ നായ കുട്ടിയുടെ കരച്ചിൽ കണ്ടുനിൽക്കാൻ ആകാതെ ഉടമസ്ഥൻ പശുവിനെ വിറ്റ ആളോട് തന്നെ എന്നാ പശുവിനെ തിരികെ വാങ്ങി. പശു തൊഴുത്തിൽ തിരിച്ചെത്തിയതോടെ നായക്കുട്ടി വീണ്ടും സന്തോഷവാനായി. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നായ്ക്കുട്ടിക്ക് കൂട്ടായി ഒരു നായകുട്ടിയെ വാങ്ങിച്ചു എങ്കിലും അതിന് പശുവിന്റെ മണമില്ലാത്തതിനാൽ അതിനെ കൂടെ നിർത്താൻ നായകുട്ടി തയ്യാറായില്ല പശുക്കൾക്കൊപ്പം കഴിയാനായിരുന്നു നായക്കുട്ടി താൽപര്യപ്പെട്ടത്.