ഉച്ചക്കഞ്ഞി മോഷ്ടിച്ചെന്നു പറഞ്ഞു കുട്ടികളെല്ലാവരും കള്ളൻ എന്ന് പറഞ്ഞ കുട്ടി. സത്യം അറിഞ്ഞപ്പോൾ ടീച്ചർ തകർന്നു പോയി.

ഒഴിവുസമയം കിട്ടിയപ്പോൾ ഗോപു ആദ്യം ഓടിച്ചത് സ്കൂളിലെ കഞ്ഞിപ്പുരയിലേക്കാണ്. അവിടെ വിറക് ഒതുക്കി വയ്ക്കുകയായിരുന്നു ജലജ ചേച്ചി. ചേച്ചിയുടെ കഞ്ഞിയുണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ തരാൻ പകരം നീ ഈ വിറക് എല്ലാം ഒതുക്കി വയ്ക്കു എന്ന് പറഞ്ഞു. ഒരു പാത്രം കഞ്ഞിക്ക് വേണ്ടി എന്ത് ജോലി ചെയ്യുവാനും അവൻ തയ്യാറായിരുന്നു കാരണം വീട്ടിൽ അവനെ കാത്ത് അമ്മയും അനിയത്തിയും ഉണ്ട് അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് വീട്ടിൽ കുറെ ദിവസമായി കഞ്ഞി വച്ചിട്ട്. കഞ്ഞിയും വാങ്ങി സ്കൂളിന്റെ ബെല്ലടിക്കാൻ കാത്തുനിൽക്കുകയായിരുന്നു ഗോപു.

   

ബെല്ലടിക്കലും വീട്ടിലേക്ക് ഓടി പോകുന്ന ഗോപു പെട്ടെന്ന് വീണു. അവനോടൊപ്പം ബാഗും ബാഗിൽ നിന്ന് ചുറ്റും ബാത്റൂം തെറിച്ചു അതിലെ കഞ്ഞി എല്ലാം തന്നെ പുറത്തേക്ക് പോയി. കുട്ടികളെല്ലാം പോയതിനു ശേഷം അവനത് എടുക്കാൻ ചെന്നെങ്കിലും കഞ്ഞി എല്ലാം തന്നെ പോയിരുന്നു. വിഷമിച്ച് വീട്ടിലേക്ക് പോകുന്ന അവൻ സുലൈമാൻ ഇക്കയുടെ ചായക്കടയിൽ കയറി കുറച്ച് ദോശ ചോദിച്ചു. പൈസ ഇല്ലാത്തതുകൊണ്ട് ആദ്യം കൊടുക്കാൻ അയാൾ തയ്യാറായില്ല.

പിന്നീട് അവന്റെ അവസ്ഥയെല്ലാം പറഞ്ഞപ്പോൾ അയാൾ അവനെ അമ്മയ്ക്കും അനിയത്തിയും കഴിക്കാനുള്ള ദോശയും കറിയും പാത്രത്തിൽ ആക്കി കൊടുത്തു. അവൻ വീട്ടിലേക്ക് അതുമായി ചെന്നപ്പോഴേക്കും അനിയത്തിഅവനുവേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു അവൾ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. ദോശയുടെയും ചമ്മന്തിയുടെയും മണം അവളെ കൂടുതൽ അടുപ്പിച്ചു അവൾ പാത്രവുമായി അകത്തേക്ക് ഓടിച്ചെന്നു. അവൻ വയ്യാത്ത അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയെ പനി ഇപ്പോൾ എങ്ങനെയുണ്ട്. കുഴപ്പമില്ല എന്ന് അമ്മ ആഗ്യം കാണിച്ചു.

അനിയത്തി അപ്പോഴേക്കും രണ്ടു പാത്രത്തിൽ ദോശയുമായി എത്തിയിരുന്നു. എവിടെയാണ് നാളെ ദോശ കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അവൻ ഉണ്ടായ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു അത് കേട്ട് അമ്മ അവനെ ചേർത്തുപിടിച്ചു. പൈസ ഇല്ലാതെ മറ്റുള്ളവരുടെ മുൻപിൽ പോയി നീ ഇങ്ങനെ കൈനീട്ടരുത്. സാരമില്ല അമ്മയെ ഞാൻ വലുതായി പൈസ ഉണ്ടാക്കി ഈ കടങ്ങളെല്ലാം വീട്ടി കൊള്ളാം. പറഞ്ഞപ്പോൾ അമ്മ അവനെ ചേർത്തുപിടിച്ചു. പിറ്റേദിവസം ക്ലാസിലെത്തിയ അവനെ കുട്ടികളെല്ലാവരും കള്ളൻ ആക്കി.

എടുത്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരു കുട്ടി എഴുന്നേറ്റ് നിന്ന് ടീച്ചറോട് പറഞ്ഞത് ടീച്ചർ ഇവൻ എന്നും വൈകുന്നേരം പോകുമ്പോൾ ഉച്ചക്കഞ്ഞി പാത്രത്തിൽ ആക്കിയിട്ടാണ് പോകുന്നത്. അത് കേട്ടപ്പോൾ ടീച്ചർ അവനെ എഴുന്നേൽപ്പിച്ച് നിർത്തിയ കാര്യം ചോദിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ കുട്ടികളും ടീച്ചറും ഒരുപോലെ തന്നെ കരഞ്ഞുപോയി. ഉടനെ തന്നെ അവനെയും കൂട്ടി സ്റ്റാഫ് റൂമിൽ പോയി മറ്റു ടീച്ചർ മാരോട് എല്ലാം അവന്റെ വീട്ടിലേക്ക് പോയി അന്വേഷിക്കാൻ ടീച്ചർ തീരുമാനിച്ചു.

അവന്റെ വീട്ടിലേക്ക് ചെന്നപ്പോൾ ടീച്ചർമാർ കണ്ടത് കണ്ണുനിറയിക്കുന്ന കാഴ്ചയായിരുന്നു. വീട്ടിലേക്ക് വേണ്ട അത്യാവിശം സാധനങ്ങൾ എല്ലാം കൊടുത്തതിനുശേഷം ആണ് ടീച്ചർമാർ തിരികെ മടങ്ങിയത്. പിറ്റേദിവസം അനിയത്തിയോടൊപ്പം ക്ലാസ്സിലേക്ക് വരുകയായിരുന്നു ഗോപു, അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം അവൻ തന്നെ സഹായിച്ച ടീച്ചർമാർക്കെല്ലാവർക്കും ആയി കൊടുത്തു. പിന്നെ അവൻ പോയത് തന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചറുടെ അടുക്കലായിരുന്നു. ടീച്ചർ ഇത് ടീച്ചർക്ക് വേണ്ടിയുള്ളതാണ് ടീച്ചറുടെ മക്കൾക്ക് എല്ലാവർക്കും ഇത് കൊടുക്കണം അമ്മ തന്ന അയച്ചതാണ്. അതു കേട്ടപ്പോൾ ടീച്ചർ പറഞ്ഞു ഈ സ്കൂളിലെ എല്ലാവരും എന്റെ മക്കളാണ് നീ എല്ലാവർക്കും ആയി കൊടുത്തുകൊള്ളു. ഒരു നിമിഷം ടീച്ചർ വേദനിക്കുകയായിരുന്നു ഇതുവരെ അമ്മയാകാൻ പറ്റാത്തതിന്റെ സങ്കടം

Leave a Reply

Your email address will not be published. Required fields are marked *