ചൂരൽ കൊണ്ട് അടിക്കാൻ ആയി ടൗസർ നീക്കിയപ്പോൾ ആയിരുന്നു ഹരിത ടീച്ചർ സച്ചിയുടെ തുടയിൽ അടിച്ചതിന്റെ പാടുകൾ കണ്ടത്. ആരാണ് തല്ലിയത് എന്ന് ചോദിച്ചപ്പോൾ അച്ഛനാണെന്ന് പറഞ്ഞു പിന്നീട് കുട്ടികളോട് പഠിക്കാൻ പറഞ്ഞു സജിയെ ടീച്ചർ പുറത്തേക്ക് കൊണ്ടുപോയി. എന്തിനാണ് അച്ഛൻ തല്ലിയത് എന്ന് ചോദിച്ചപ്പോൾ ടീച്ചറുടെ ക്ലാസ്സിൽ ഞാൻ നന്നായി പഠിക്കാത്തതിനാണ് അച്ഛൻ തല്ലിയത് എന്ന് പറഞ്ഞു. അത് ടീച്ചർ പറഞ്ഞു എന്നാൽ അച്ഛനോട് നാളെ ഇങ്ങോട്ട് വരാൻ പറയൂ ഞാൻ സംസാരിക്കാം.
അച്ഛനെ ഇങ്ങോട്ട് വരില്ല ടീച്ചർ സച്ചിൻ മറുപടി പറഞ്ഞു. അച്ഛനെ ടീച്ചറെ നന്നായിട്ടറിയാം. എന്റെ ക്ലാസ് ഫോട്ടോ കണ്ട് അച്ഛൻ പറഞ്ഞിരുന്നു ടീച്ചറെ അറിയാം എന്ന്. ടീച്ചർ ചോദിച്ചു എന്താണ് നിന്റെ അച്ഛന്റെ പേര് അവൻ പറഞ്ഞു രവിചന്ദ്രൻ. അത് കേട്ടതും ഹരിത ഒന്ന് ഞെട്ടി ഓർമ്മകളിലേക്ക് അവൾ പോയി. സ്കൂളിൽ പഠിക്കുന്ന കാലത്ത് അവൾക്ക് ഏറ്റവും വെറുപ്പുള്ള ഒരു കുട്ടിയായിരുന്നു രവി ചന്ദ്രൻ. ഒരു ദിവസം അവളുടെ അടുത്തുവന്ന് വളരെ ദേഷ്യപ്പെട്ട് അവളോട് ഇഷ്ടമാണോ എന്ന് അയാൾ ചോദിച്ചു.
അതേ മറുപടിയിൽ അവൾ ഇഷ്ടമല്ല എന്നെ ഇനി ശല്യം ചെയ്യരുത് എന്നും പറഞ്ഞു. പിന്നീട് കുറെ നാൾ അയാളെ അവൾ കണ്ടിട്ടില്ല. കാലങ്ങൾക്കു ശേഷം പഞ്ചർ ഒട്ടിക്കാൻ പോയപ്പോഴാണ് അവൾ അയാളെ വീണ്ടും കണ്ടത്. വൈകുന്നേരം സജി അച്ഛനെ കാത്തിരിക്കുകയായിരുന്നു വീട്ടിലേക്ക് കയറി വന്ന അച്ഛനോട് അവൻ പറഞ്ഞു നാളെ അച്ഛൻ സ്കൂളിൽ വരണം ഇല്ലെങ്കിൽ എനിക്ക് ക്ലാസ്സിലേക്ക് കയറാൻ പറ്റില്ല ടീച്ചർ പറഞ്ഞതാണ്. അത് കേട്ടപ്പോൾ രവി പറഞ്ഞു ഇല്ല നാളെ എനിക്ക് ക്ലാസ്സിലേക്ക് വരാൻ പറ്റില്ല അമ്മയെ കൊണ്ട് പൊയ്ക്കോളൂ.
സച്ചി പറഞ്ഞു അമ്മ വരില്ല അമ്മയ്ക്ക് നാളെ തിരക്കുണ്ട് അച്ഛൻ തന്നെ വരണം. ഒടുവിൽ ശരിയെന്ന് അവൻ മറുപടി പറഞ്ഞു പിറ്റേദിവസം ക്ലാസ് മുറിയുടെ മുന്നിൽ ആൽബിനുമാറ്റം കേട്ടാണ് ഹരിത ടീച്ചർ പുറത്തേക്ക് ഇറങ്ങിയത്. ടീച്ചറെ നോക്കാൻ മടിച്ചു കൊണ്ട് രവി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ടീച്ചർ ദേഷ്യത്തോടെ പറഞ്ഞു. എന്റെ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയാണ് സച്ചി.
എന്തിനാണ് അവനെ തല്ലുന്നത് അവൻ നന്നായി പഠിക്കുന്ന കുട്ടിയാണ് ഇനി അവനെ തല്ലരുത്. സോറി ടീച്ചറെ ഞാൻ ഇനി ശ്രദ്ധിച്ചു കൊള്ളാം എന്ന് രവി മറുപടി പറഞ്ഞു. രവിയോട് പറഞ്ഞു എന്നോട് ഇപ്പോഴും നിനക്ക് ദേഷ്യമാണോ പഴയതൊന്നും മനസ്സിൽ വയ്ക്കരുത്. എല്ലാം ഇപ്പോൾ സംസാരിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. പറഞ്ഞ് അയാൾ തിരികെ നടക്കുമ്പോൾ രവി പോകുന്നത് നോക്കി ടീച്ചർ അവിടെ തന്നെ നിന്നു.
അന്ന് രാത്രി തിരികെ വീട്ടിലെത്തിയ സച്ചി മാർക്ക് ഷീറ്റുകൾ എല്ലാം അച്ഛന് കാണിച്ചുകൊടുക്കുകയായിരുന്നു. അവൻ അച്ഛനോട് പറഞ്ഞു. അച്ഛൻ ഒരു ഗുണ്ടയായിരുന്നു എന്ന ടീച്ചർ പറഞ്ഞല്ലോ ശരിയാണോ അച്ഛാ. അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് രവി മറുപടി പറഞ്ഞു. അതെ അച്ഛനൊരു കൊണ്ടേയിരുന്നു ഇപ്പോൾ അതെല്ലാം മറക്കുമ്പോൾ ഒരു വേദനയാണ് ഉള്ളിൽ തോന്നുന്നത്. ആ വേദന എന്റെ ഒരുപാട് ആഗ്രഹങ്ങളെയാണ് ഇല്ലാതാക്കിയത്.