അനുജത്തിയുടെ വിവാഹത്തിന് അതീവ സുന്ദരി ആയി എത്തി ദുൽഖറിന്റെ ഭാര്യ അമാൽ…!!! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.

മലയാള സിനിമയുടെ മികച്ച യുവ നായകന്മാരിൽ മുൻപിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ കടന്നുവന്ന പിന്നീട് മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ താരമാണ് ദുൽഖർ. മലയാള സിനിമയിൽ മാത്രമല്ല ഇന്ന് പാൻ ഇന്ത്യ ലെവലിൽ ആണ് ദുൽഖർ വളർന്നു നിൽക്കുന്നത്. ദുൽഖറിനെ പോലെ തന്നെ ആരാധകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ദുൽഖറിന്റെ ഭാര്യ അമാൽ.

   

സോഷ്യൽ മീഡിയകളിൽ സജീവമല്ലാത്ത താരമാണ് അമാൽ സൽമാൻ. ദുൽഖറിന്റെയും അമാലിന്റെയും വിവാഹം മലയാളി പ്രേക്ഷകർ ഒന്നടക്കം ആഘോഷമാക്കിയ ചടങ്ങാണ്. തന്റെ ഭാര്യക്കും മകൾക്കും ഉള്ള ചിത്രങ്ങൾ ദുൽഖർ എപ്പോഴും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമാലിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്.

ദുൽഖറിന്റെ കസിന്റെ വിവാഹത്തിന് അതീവ സുന്ദരി ആയി എത്തിയ അമാലിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്. കരിനീല ചുരിദാറിൽ അത്യധികം സുന്ദരി ആയിട്ടാണ് അമാൽ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയാണ്anuja അമാലിന് പിന്നിൽ ആയി ദുൽഖറിനെയും ചിത്രത്തിൽ കാണാം. കല്യാണ പെണ്ണിന്റെ അടുത്ത് ഇരിക്കുന്ന അമാലിൽ തന്നെയാണ് ആരാധകരുടെ കണ്ണുടക്കുന്നത്. അത്രത്തോളം സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിരവധി പേരാണ് ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ കുടുംബത്തോടൊപ്പം എപ്പോഴും സമയം കണ്ടെത്തുന്ന താരമാണ് ദുൽഖർ. ദുൽഖറിന്റെയും അമാലിന്റെയും ഒരു അറേഞ്ജ്ഡ് വിവാഹം ആയിരുന്നു. എന്നാൽ ഇവർ ചെറുപ്പം മുതലേ പരിചയം ഉള്ളവർ ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹം വളരെ മനോഹരമായിട്ടാണ് ആഘോഷിച്ചത്. ഇന്ന് മറിയം എന്ന് പേരുള്ള മകളുടെ മാതാ പിതാക്കൾ ആണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *