ഒരിടവേളക്ക് ശേഷം അമ്മയും മകളും വീണ്ടും എത്തി…!!! പുതിയ ചിത്രങ്ങൾ പങ്കുവെച്ചു പേർളി മാണി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേർളി മാണി. അവതാരികയായി കടന്നുവന്ന പിന്നീട് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി. ബിഗ്‌ബോസ് എന്ന് ഷോയിലൂടെ ആണ് പെർളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിൽ ആകുന്നതും പിന്നീട് വിവാഹിതർ ആകുന്നതും. ഇതിനു ശേഷം നിരവധി ആരാധകരാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരങ്ങളാണ് ഇരുവരും.

   

പേർളിയുടെ ഗർഭകാലത്തെ വിശേഷങ്ങളും നില ബേബിയുടെ ജനനവും എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെ നില മോൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിലയുടെ കുറുമ്പം കുസൃതികളും കാണാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇവർ തമ്മിലുള്ള ചിത്രങ്ങൾ പേളി മണി സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങളൊക്കെ എല്ലാം ഉള്ളത്.

ഇപ്പോൾ ഒരു വലിയ ഇടവേളക്കു ശേഷം നിലയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പേർളി മാണി. എല്ലാവർക്കും സുഖമല്ലേ ഞങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പേർളി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇതിനോടൊപ്പം പേർളി യൂട്യൂബ് ചാനലിൽ ഒരു കുക്കിംഗ്‌ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഈ വീഡിയോയും ഇപ്പോൾ ആരാധകർഏറ്റെടുക്കുകയാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയകളിൽ ഇവർക്ക് ഉള്ളത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോൾ അത്തരത്തിൽ പുതിയ വിശേഷങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. പേർളിപാചകം ചെയ്യുമ്പോൾ പേളിയെ ശല്യപ്പെടുത്തുന്ന നില ബേബിയെ കാണാം. നിലാമോളുടെ ഈ കുസൃതികൾ തന്നെ ആണ് ആരാധകർക്ക് ഒരുപാട് ഇഷ്ടമുള്ളത്. ഇപ്പോൾ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *