തലൈവർക്ക് പിറന്നാൾ. ഒരേയൊരു സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ നൽകി നടി മീന. സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കി സോഷ്യൽ മീഡിയ. | Meena New Viral Post

സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മികച്ച നടിയാണ് മീന. മലയാളത്തിൽ നിരവധി സിനിമകളിലൂടെ എല്ലാവരുടെയും ഹൃദയം കവർന്ന നായികയാണ് മീന. സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായ മീന പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർക്കിടയിൽ വളരെയധികം സ്വീകാര്യത നേടാറുണ്ട്. ഇപ്പോൾ മീന പങ്കുവെച്ച് പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ്. ഇന്ത്യൻ സിനിമയുടെ തന്നെ സ്വന്തം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പിറന്നാൾ ആഘോഷിച്ചു കൊണ്ടുള്ള മീന പങ്കുവെച്ച് വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

   

എല്ലാവരുടെയും ഒരേ ഒരു സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നായിരുന്നു താരം വീഡിയോക്കൊപ്പം കൂട്ടി ചേർത്തത്. രജനീകാന്തിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോജു മായി ബന്ധപ്പെട്ട നടന്ന പരിപാടിയുടെ വീഡിയോ ആണ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. രജനീകാന്തിന്റെ കൂടെയിരിക്കുന്ന മീനയെയും അതുപോലെ സ്റ്റേജിൽ രജനികാന്ത് സംസാരിക്കുമ്പോൾ ആർപ്പുവിളിക്കുന്ന മീനയേയും വീഡിയോയിൽ കാണാം.

അതോടൊപ്പം തന്നെ രജനീകാന്തിന്റെ കൂടെയുള്ള ചിത്രവും വീഡിയോയുടെ അവസാനം താരം പങ്കുവെച്ചിരിക്കുന്നു. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ്നാട്ടിൽ മാത്രമല്ല രജനികാന്തിന് മലയാളികൾക്കിടയിലും നിരവധി ആരാധകരും ഉണ്ട്. തമിഴ് സിനിമയെ മലയാളം എപ്പോഴും നിറഞ്ഞ കൈയോടെയാണ് സ്വീകരിക്കാറുള്ളത്.

രജനികാന്തിന്റെ പുതിയതായി ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും കേരളത്തിലും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾ എല്ലാവരും രജനീകാന്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. മീന പങ്കുവെച്ച ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പിറന്നാൾ ആശംസകൾ നൽകി മുന്നോട്ടു വന്നത്. എല്ലാവരും തന്നെ താര രാജാവിന്റെ പിറന്നാൾ ഗംഭീരമായ ആഘോഷിച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

Leave a Reply

Your email address will not be published. Required fields are marked *