ഇത്ര മനോഹരമായി പാടുമോ…!!!! പുതിയ വീഡിയോ പങ്കുവെച്ചു പ്രിയതാരം കനിഹ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനിഹ. ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ സമ്മാനിച്ച താരമാണ് കനിഹ. തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധേയാവുന്നത്. പിന്നീട് പഴശ്ശിരാജ പോലുള്ള മികച്ച മലയാള ചിത്രങ്ങളിൽ വേഷമിടാൻ കനിഹക്ക് ആയി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഒരു അഭിനേത്രിക്ക് പുറമെ മികച്ച ഒരു പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റും ആണ് കനിഹ.

   

സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയകളിൽ ഉള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാം വഴി കനിഹ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. താരവും ശബരി പ്രശാന്തും ചേർന്ന് പാട്ടുപാടുന്ന വീഡിയോ ആണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.

ധനുഷ് ചിത്രമായ തിരുച്ചിത്തരം അമ്പലം എന്ന ചിത്രത്തിലെ തേൻമൊഴി എന്ന പാട്ടാണ് കനിഹ പാടിയിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് താരം ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ മനോഹരമായ ശബ്ദം ആരാധകർക്കെല്ലാം വലിയ ഇഷ്ട്ടമാണ്. നിലവിൽ മലയാള സിനിമയിൽ അതികം സജീവമാണ് കനിഹ. എന്നിരുന്നാലും മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കനിഹ. സാരിയുടുത്ത് ഒരു നാടൻ വേഷത്തിലാണ് താരം ഈ വിഡിയോയിൽ ഉള്ളത്.

താരത്തിന്റെ സൗന്ദര്യത്തെ പറഞ്ഞും നിരവധി പേർ സോഷ്യൽ മീഡിയകളിൽ എത്തുന്നുണ്ട്. ഈ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ താരംഗമാവുന്നത്. ഇടക്ക് താരം ഇതുപോലുള്ള പാട്ടുകൾ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ പാട്ടുകൾക്ക് ഉള്ളത്. അതുപോലെ തന്നെ പുതിയ പാട്ടും ഏറ്റെടുക്കുകയാണ് ആരാധകർ.ഇത്ര മനോഹരമായി പാടുമോ…!!!! പുതിയ വീഡിയോ പങ്കുവെച്ചു പ്രിയതാരം കനിഹ.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

Leave a Reply

Your email address will not be published. Required fields are marked *