ഓണ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക.. ചിത്രങ്ങൾ വൈറലാക്കി ആരാധകർ!!

കമ്മൽ സംവിധാനം ചെയ്ത കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ ബാല താരമായി വന്ന നടിയാണ് മാളവിക നായർ. തുടർന്ന് എസ് യുവർ ഹോണർ, മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ഊമക്കുയിൽ പാടുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. താരത്തിന്റെയും മികച്ച അഭിനയത്തിലൂടെ ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് സ്വന്തമാക്കാനും സാധിച്ചു.

   

കറുത്ത പക്ഷികളിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ചാണ് ചലച്ചിത്ര അവാർഡ് മാളവിക സ്വന്തമാക്കിയത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ബ്രഹ്മം, കെ മധു സംവിധാനം ചെയ്ത സി ബി ഐ 5 എന്നീ ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി അഭിനയിച്ചത്. സിനിമകളിൽ മാത്രമല്ല താരം തന്റെ സാന്നിധ്യം നിലനിർത്തിയത് ഒപ്പം ടെലിവിഷൻ പരമ്പരകളിലും.

മാളവിക തന്റെ കഴിവ് തെളിയിച്ച പ്രേക്ഷക മനസ്സിൽ ഇടം നേടി. കൃഷ്ണ കൃപ സാഗരം, എന്റെ മാനസ പുത്രി, സഹധർമിണി എന്നി പരമ്പരകളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഓണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

മാളവിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് ആരാധകർക്കായി ചിത്രം പങ്കുവെച്ചിട്ടുള്ളത്. സെറ്റ് സാരിയിൽ പച്ച നിറത്തിലുള്ള ബ്ലൗസ് ധരിച്ച് അതിസുന്ദരി ആയിട്ടാണ് എത്തുന്നത്. അനേകം പേരാണ് താരത്തിന്റെ സാരിയിൽ ഉള്ള വേഷത്തിൽ വളരെയധികം ഭംഗിയുണ്ട് എന്ന് പറയുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Malavika (@instamalunair)

Leave a Reply

Your email address will not be published. Required fields are marked *