അവസാനം നിമിഷത്തിൽ കുഞ്ഞു പറഞ്ഞ വാക്കുകൾ കേട്ടാൽ ആരുടെയും ചങ്ക് തകർന്നു പോകും. ഡോക്ടർമാർ പോലും പൊട്ടിക്കരഞ്ഞ നിമിഷം.

തന്റെ മരണം അടുക്കുവാൻ പോവുകയാണെന്ന് ആ ചെറിയ കുഞ്ഞു മനസ്സിലാക്കിയിരുന്നു അതേസമയം അവൾക്ക് തന്നെ മാതാപിതാക്കളോട് പറയാൻ ഉണ്ടായിരുന്നത് കുറച്ചു കാര്യങ്ങൾ ആയിരുന്നു അത് കേട്ട് ഡോക്ടർമാർ പോലും കരഞ്ഞുപോയി. മാരകമായ രോഗം ബാധിച്ച് മരണത്തിലേക്ക് വീഴും മുൻപ് അവൾ മാതാപിതാക്കളോട് പറഞ്ഞത് കേട്ടോ. അച്ഛന്റെയും അമ്മയുടെയും കരയുന്ന മിഴികളെ തുടച്ചു മാറ്റുകയും തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് മാതാപിതാക്കളോട് നന്ദി പറയുകയും .

   

ശേഷം തന്നെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർമാരോടും ആ കുട്ടി നന്ദി പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം. ശേഷം അവൾ കൈകൂപ്പി ഈശ്വരനോട് നന്ദി പറയുകയും ചെയ്യുന്നു സ്നേഹനിധികളായ അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ സാധിച്ചതിലും ഇത്രയും നാൾ ഭൂമിയിൽ ആയുസ്സ് തന്നതിനും. ഇതും പറഞ്ഞ് പെട്ടെന്നായിരുന്നു അവൾ നിശബ്ദതയിലേക്ക് പോയത് ആ നിമിഷം അവൾ മരണപ്പെട്ടു എന്ന് ഡോക്ടർമാരും മാതാപിതാക്കളും മനസ്സിലാക്കി പക്ഷേ പെട്ടെന്നായിരുന്നു .

അവൾ ശബ്ദം ഉണ്ടാക്കി എഴുന്നേറ്റത്. മരണത്തിൽ നിന്നും അവൾ തിരികെ എത്തിയിരിക്കുന്നു ഡോക്ടർമാർ ഇതിന് നൽകിയ വിശദീകരണം. അവളുടെ ശരീരത്തിൽ മരുന്നുകൾ പ്രവർത്തിച്ചു എന്നതാണ് പെട്ടെന്ന് അവൾ മയങ്ങി പോയത് ആ മരുന്നുകളുടെ റിയാക്ഷൻ കൊണ്ട് മാത്രമാണ്. എന്നാൽ ഇപ്പോൾ ആ കുഞ്ഞ് മരുന്നുകൾക്ക് പ്രതികരിച്ചിരിക്കുന്നു അവൾ പറഞ്ഞത്താൻ മാലാഖമാരെ കണ്ടുവെന്നും അവരാണ് തന്നെ ഇവിടേക്ക് പറഞ്ഞയച്ചത് എന്നുമാണ്.

എങ്ങനെയായാലും ആ കുഞ്ഞിതാ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു എല്ലാവരുടെയും പ്രാർത്ഥനകളും ആ ദൈവം കേട്ടു എന്ന് നമുക്ക് വിശ്വസിക്കാം. ഇതുപോലെയുള്ള അത്ഭുതങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും. അതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്ന് ഒന്നും തന്നെ നമുക്ക് വിശദീകരിക്കാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *