അച്ഛന്റെ ജോലി ആക്രി കച്ചവടം ആയതുകൊണ്ട് എല്ലാവരും കളിയാക്കിയും ആക്രി കച്ചവടക്കാരന്റെ മകൻ എന്ന് എല്ലാവരും ആ പരിഹസിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരനെ ഇപ്പോൾ എല്ലാവരും വളരെ ബഹുമാനത്തോടുകൂടിയാണ് നോക്കുന്നത് എല്ലാവരുടെയും വായടപ്പിക്കാൻ ആ മകൻ ചെയ്തത് കണ്ടോ. ഉത്തരപ്രദേശിൽ ആണ് ഈ സംഭവം നടക്കുന്നത്. കുടുംബപുലർത്തുന്നതിനും മക്കളെ നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനുമായി അച്ഛൻ ആക്രി കച്ചവടം ആയിരുന്നു ചെയ്തിരുന്നത്.
ഗ്രാമവാസികളിൽ ചില ആളുകൾ മോശം വാക്കുകൾ കൊണ്ട് അച്ഛനെ പരീഹസിക്കാൻ രംഗത്ത് എത്തിയിരുന്നു. എല്ലാവരും അച്ഛനെ ബഹുമാനിക്കണം എന്ന് മനസ്സിലാക്കിയ മകൻ നന്നായി പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചു. എന്നാൽ വിഷയത്തിലേക്കുള്ള വഴി മകനായ അരവിന്ദനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു.
9 പ്രാവശ്യം ആയിരുന്നു മകനായ അരവിന്ദൻ നീറ്റ് പരീക്ഷ എഴുതിയത്. അച്ഛൻ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അച്ഛനെ എല്ലാവരും കളിയാക്കുന്നത് കൊണ്ട് മാത്രമായിരുന്നു മകൻ ആമുഖ ചായ മാറ്റുന്നതിന് വേണ്ടി ശ്രമിച്ചത്. കുടുംബത്തെ നാട്ടിൽ വിട്ട് 20 വർഷങ്ങൾക്കു മുൻപ് മറ്റൊരു സ്ഥലത്തേക്ക് അച്ഛന് ജോലിക്ക് പോകേണ്ടതായി വന്നു. തന്റെ മക്കളൊക്കെ ലഭിക്കുന്നതിനുവേണ്ടിഅധിക സമയം ജോലി ചെയ്തു ചിലസമയങ്ങളിൽ ആഹാരം പോലും കഴിക്കാതെയായിരുന്നു അയാൾ കഷ്ടപ്പെട്ടത്.
ആറുമാസത്തിൽ ഒരിക്കൽ മാത്രമാണ് തന്റെ കുടുംബത്തെ കാണുവാൻ അയാൾ ജോലിസ്ഥലത്ത് നിന്നും ഗ്രാമത്തിലേക്ക് എത്തിയിരുന്നത്. ഒടുവിൽ അച്ഛന്റെയും എല്ലാ ദുഃഖങ്ങൾക്കും അവസാനം നൽകിക്കൊണ്ട് മകൻ വിദ്യാഭ്യാസത്തിൽ ഉയർന്ന വിജയം നേടുകയും അച്ഛന്റെ കൈപിടിച്ച് ആ ഗ്രാമത്തിലൂടെ നടന്നു പോവുകയും ആണ് ചെയ്തത്.