ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വെക്കേണ്ട യഥാർത്ഥ സ്ഥാനം ഇതാണ്. ഈ തെറ്റുകൾ ആരും ചെയ്യല്ലേ.

പ്രത്യക്ഷത്തിൽ വന്ന് സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ കടുത്ത ഭക്തർ ആണെങ്കിൽ അവർക്കെല്ലാവർക്കും തന്നെ ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ഭഗവാന്റെ അനുഗ്രഹം നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടാകും. ഭഗവാന്റെ ചിത്രങ്ങളും അതുപോലെ തന്നെ വിഗ്രഹങ്ങളും നമ്മൾ വീട്ടിൽ വയ്ക്കാറും അതുപോലെ പലർക്കും സമ്മാനമായി നൽകാറുണ്ട്.

   

നമ്മൾ മലയാളികളുടെ മനസ്സിലും ജീവിതത്തിലും എല്ലാം ശ്രീകൃഷ്ണനെ ഒരു പ്രത്യേക സ്ഥാനം തന്നെ നമ്മൾ കൊടുക്കും. എന്നാൽ ചിത്രങ്ങളും വിഗ്രഹങ്ങളും വാസ്തുപ്രകാരം വീട്ടിൽ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് ഏതൊക്കെ ദിശകളിലാണ് വെക്കേണ്ടത് എന്നാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് വീടിന്റെ വടക്ക് കഴിക്ക് ദിശയിൽ ശ്രീകൃഷ്ണവിഗ്രഹം അല്ലെങ്കിൽ ചിത്രം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമമായുള്ളത്.

ദർശനം എന്ന് പറയുന്നത് കിഴക്കോട്ട് ദർശനമായി വയ്ക്കാം അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായി വയ്ക്കാവുന്നതാണ് ഇത് രണ്ടും ഉത്തമമായ ആയിട്ടുള്ള കാര്യമാണ്. യാതൊരു കാരണവശാലും തെറ്റ് ദിശയിൽ വയ്ക്കാൻ പാടില്ല എന്തൊക്കെ പ്രശ്നമുണ്ടായാലും തെക്കോട്ട് വയ്ക്കാൻ പാടുള്ളതല്ല. വാസ്തുപ്രകാരം വളരെ ദോഷമാണ് നമ്മളെ വിട്ട് ദുരിതങ്ങൾ വന്നുകൊണ്ടിരിക്കും എന്നുള്ളതാണ് അതുകൊണ്ട് വടക്കോട്ട് ദർശനമായി ആരും വയ്ക്കാറില്ല.

വിഗ്രഹം വെക്കുന്ന സമയത്ത് ഒരിക്കലും കുളിമുറിയുടെ ചുമരിന്റെ ഭാഗത്ത് വയ്ക്കാൻ പാടുള്ളതല്ല. കുളിമുറിയുടെ ഭാഗം ബാക്കിലോട്ട് വരുന്ന രീതിയിലും വെക്കാൻ പാടുള്ളതല്ല അതുപോലെ ബെഡ്റൂമിന്റെ ചുമരിലും ശ്രീകൃഷ്ണ ചിത്രങ്ങൾ വയ്ക്കാൻ പാടില്ല. ഈ രണ്ടു കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഒരു വീട്ടിലേക്കുള്ള എല്ലാ ഊർജ്ജവും കടന്നുവരുന്നത് വടക്ക് ഭാഗത്ത് ആണല്ലോ. അതുകൊണ്ടാണ് ആ ഒരു ഭാഗത്ത് ഭഗവാൻ ഇരിക്കുന്നത് വളരെ ഐശ്വര്യപ്രദമാണ് എന്ന് പറയാൻ കാരണം. അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.