തന്റെ കുഞ്ഞുങ്ങളെ ഏതൊരു സ്ഥലത്തും സമയത്തും സദാസമയം നോക്കിക്കൊണ്ടിരിക്കുന്ന വരാണ് അമ്മമാർ അവരെ സഹായിക്കാൻ വിട്ടാൽ പോലും അമ്മമാരുടെ കണ്ണ് അവരുടെ മേൽ ഉണ്ടാവുക തന്നെ ചെയ്യും. തന്റെ കുഞ്ഞുങ്ങൾ ഇവിടേക്ക് തിരിഞ്ഞാലും അവരുടെ ഒരു നോട്ടം കൊണ്ടു പോലും അവർക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് അമ്മമാർക്ക് ഉണ്ട്.
അങ്ങനെയുള്ളപ്പോൾ തന്റെ കുഞ്ഞിന് ആപത്ത് സംഭവിച്ചാൽ മറ്റാരെക്കാളും മുൻപ് ഓടിപ്പോകുന്നതും രക്ഷിക്കുന്നതും അമ്മമാർ തന്നെയായിരിക്കും. ആ സമയത്ത് അവർക്ക് വരുന്ന ധൈര്യവും ശക്തിയും മറ്റൊരാൾക്കും തന്നെ ഉണ്ടാകില്ല. അമ്മയ്ക്ക് പൊതുവേ ഭയമുള്ള ഏതൊരു സന്ദർഭവും ആ സമയത്ത് ധൈര്യത്തോടെ ചെയ്യാൻ കഴിയുന്നതും ആയിരിക്കും.
അദ്ദേഹത്തെ ഇവിടെ ഈ അമ്മ തന്നെ കുഞ്ഞിനെ രക്ഷിക്കാൻ ചെയ്ത പ്രവർത്തി എല്ലാവർക്കും തന്നെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. തന്റെ കുഞ്ഞ് ആ ബിൽഡിങ്ങിൽ നിന്നും കളിച്ച താഴേക്ക് പോകുന്നു എന്നുള്ളത് അമ്മ ഇങ്ങനെ കണ്ടു എന്ന് അല്ലെങ്കിൽ ആ സമയത്ത് എങ്ങനെ കൈ എത്തിച്ചു എന്നോ അല്ലെങ്കിൽ കുഞ്ഞിനെ ഇങ്ങനെ രക്ഷിച്ചു എന്നോ അറിയില്ല.
പക്ഷേ അമ്മയ്ക്ക് പകരമാകാൻ വേറെ ആർക്കും കഴിയില്ല എന്നതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ വീഡിയോ. അമ്മമാർ അങ്ങനെയാണ് ചില സമയത്ത് സൂപ്പർ ഹീറോയിലായി മാറും. നമ്മളെ എത്ര ശകാരിച്ചാലും നമ്മളെ എത്ര വേദനിപ്പിച്ചാലും അമ്മ അമ്മ തന്നെയാണ് നമ്മളെ സംരക്ഷിക്കാനും നമുക്കുള്ള അനുഗ്രഹങ്ങൾ നൽകിയും എപ്പോഴും അമ്മയുടെ പ്രാർത്ഥനയിൽ നമ്മൾ ഉണ്ടാവുക തന്നെ ചെയ്യും.