ഒരു നിമിഷം ഓരോ രാജ്യസ്നേഹിയെയും രോമാഞ്ചം കൊള്ളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അച്ഛന്റെ കൂടെ കൈപിടിച്ച് നടന്നുവരികയായിരുന്ന കൊച്ചുമിടുക്കൻ റോഡ് ക്രോസ് ചെയ്യുന്നതിന്റെ ഇടയിൽ റോഡിൽ നിന്നിരുന്ന സൈനിക വാഹനത്തിന്റെ മുകളിൽ ഇരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ മുന്നിലെത്തി സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ്.
ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്ത് കുഞ്ഞമിടുക്കനെ സുരക്ഷാ ഉദ്യോഗസ്ഥൻ തിരികെ സല്യൂട്ട് ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഏതൊരു രാജ്യ സ്നേഹിയെ സംബന്ധിച്ചിടത്തോളം സൈനികരെ എങ്ങനെ ബഹുമാനിക്കണം എന്ന് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നും തന്നെയില്ല .
കാരണം നമ്മൾ സുരക്ഷിതമായി ഉറങ്ങുന്നത് അവർ നമുക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞു കാത്തിരിക്കുന്നത് കൊണ്ട് മാത്രമാണ്. അതുകൊണ്ട് അവരെ ഓരോരുത്തരെയും നമ്മൾസ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അവരെ കണ്ടാൽ എഴുന്നേറ്റ് നിന്ന് കൊടുക്കുന്നതിലും സന്തോഷവും അഭിമാനവും നമുക്ക് വേറെ ഒന്നും തന്നെയില്ല.
സ്വന്തം രാജ്യത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോരുത്തർക്കും രോമാഞ്ചം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ രാജ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം ഇതുപോലെതന്നെ രാജ്യത്തെയും സൈനികരെയും സംബന്ധിക്കുന്ന ഓരോ വാർത്തകളും വളരെ പ്രധാനപ്പെട്ട തന്നെയാണ്. നിങ്ങളായിരുന്നു ആ കുട്ടിയുടെ സ്ഥാനത്ത് എങ്കിൽ എന്ത് ചെയ്യുമായിരുന്നു.