തന്റെ വളർത്തു നായക്ക് ഇത്രയും സ്നേഹം തന്നോട് ഉണ്ടായിരുന്നോ എന്ന് തിരിച്ചറിഞ്ഞ് കണ്ണുകൾ നിറഞ്ഞ യുവതി. നായക്കുട്ടി ചെയ്ത പ്രവർത്തി കണ്ടോ.

ഇന്നത്തെ കാലത്ത് സ്വന്തമായിട്ടുള്ളവരെ തന്നെ ഒന്ന് സ്നേഹിക്കാൻ പോലും സമയമില്ലാത്ത ആളുകൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാവരും തന്നെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും അത് കാര്യമാക്കാതെ പോകുന്നവരാണ് കൂടുതൽ ആളുകളും.

   

എന്നാൽ എപ്പോഴും വാലാട്ടി പിന്നാലെ വരുന്നത് നമ്മൾ ഒരുപാട് സ്നേഹം മാത്രം കൊടുക്കുന്ന വളർത്ത് മൃഗങ്ങൾ തന്നെയാണ്. ചില പ്രത്യേകങ്ങളിൽ നമ്മൾ അവരുടെ സ്നേഹത്തെ തിരിച്ചറിയുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പരിക്കുപറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന നായ കുട്ടിയുടെ ദൃശ്യങ്ങളാണ് അത്.

ആംബുലൻസിനെ അപകടസ്ഥലത്ത് എത്തിക്കാനും ആശുപത്രി വരെ യജമാനനെ റോഡിലൂടെ പിന്തുടരുകയും ചെയ്യുന്ന നായയുടെ വീഡിയോ ശ്രദ്ധ നേടിയത്. റോഡ് അപകടത്തിൽ പരിക്കുപറ്റി ചോര ഒലിപ്പിച്ച് നിൽക്കുന്ന മുഖവുമായി തന്റെ വേണ്ടി ദൂരെ നിന്നും വരുന്ന ആംബുലൻസിനെ അകമ്പടി സ്നേഹിക്കുന്നതാണ് ആദ്യത്തെ ദൃശ്യം. തുടർന്ന് എല്ലാവരും ചേർന്ന് ആംബുലൻസിൽ യുവതിയെ എത്തിക്കുകയും ചെയ്തു തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയെല്ലാം ആ നായ അവരെ പിന്തുടരുകയായിരുന്നു.

ആശുപത്രി വരെ നായകുട്ടി ഓടിയെത്തുന്നത് നമുക്ക് കാണാൻ സാധിക്കും. അതുപോലെ ആശുപത്രിയുടെ വാതിലിന് പിന്നിലായി കൊണ്ട് നായക്കുട്ടി കാത്തുനിൽക്കുക തന്നെയാണ് ചെയ്യുന്നത്. ഇത്രയും സ്നേഹം തന്റെ വളർത്തു നായക്ക് ഉണ്ടെന്ന് മനസ്സിലാക്കിയ ആ യുവതിയുടെ കണ്ണുകൾ നിറഞ്ഞു പോയിട്ടുണ്ടാകും. വളർത്തു മൃഗങ്ങൾ അങ്ങനെയാണ് അവർ ഒന്നും പ്രതീക്ഷിക്കാതെയാണ് നമ്മളിൽ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *