ആരുടെയും സഹായം വേണ്ട എനിക്കറിയാം ഒറ്റയ്ക്ക് വെള്ളം കുടിക്കാൻ. ഈ സുന്ദരി ആനക്കുട്ടി ചെയ്യുന്നത് കണ്ടോ.

ചെറിയ കുട്ടികളുടെ രസകരമായ കളി ചിരി നിറഞ്ഞ വീഡിയോകൾ വളരെ ആസ്വദിച്ചും സന്തോഷത്തോടെയും ആണല്ലോ നമ്മൾ കാണാറുള്ളത് എന്നാൽ അത് മനുഷ്യന്മാരുടെ കാര്യത്തിൽ മാത്രമല്ല മറ്റു മൃഗങ്ങളുടെ കാര്യത്തിലും പക്ഷികളുടെ കാര്യത്തിലും എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

   

ചെറിയ കുട്ടികൾ ഇപ്പോഴും ചെറിയ കുട്ടികൾ തന്നെയാണ്. അതിൽ തന്നെ ആന കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും പട്ടിക്കുട്ടികളുടെയും എല്ലാം രസകരമായി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം വൈറൽ ആവുകയും എല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്.

പൈപ്പിൽ നിന്നും സ്വന്തമായി വെള്ളം പിടിച്ചു കുടിക്കുകയാണ് ഇവിടെ ആനക്കുട്ടി ചെയ്തത്. ഒരു പൊക്കിയും താഴ്ത്തിയും ശക്തമായി അടിക്കുന്നതിലൂടെ വെള്ളം വരുന്ന രീതിയിൽ ആദ്യകാലങ്ങളിൽ എല്ലാം ഉണ്ടായിരുന്ന പൈപ്പിൽ നിന്നാണ് ആനക്കുട്ടി വെള്ളം കുടിക്കുന്നത്. സാധാരണ മനുഷ്യന്മാർ തന്നെ വലിയ ആയുസ്സാണ് അത്തരത്തിൽ വെള്ളം എടുക്കുന്നത്.

ഇവിടെ എനിക്ക് ആരുടെയും സഹായം വേണ്ട എന്ന് പറഞ്ഞ് ആനക്കുട്ടി സ്വന്തമായി തന്നെ വെള്ളം കുടിക്കുകയാണ്. കുട്ടിക്കളി നിറഞ്ഞ ഈ വീഡിയോ കാണുന്ന എല്ലാവർക്കും തന്നെ ആനക്കുട്ടിയോട് വലിയ സ്നേഹം തോന്നും. നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഈ വീഡിയോ വൈറൽ ആക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *