അമ്മമാർ തന്റെ കുഞ്ഞുങ്ങളെ എപ്പോഴും ശ്രദ്ധയോടെ തന്നെ നോക്കികൊണ്ടേയിരിക്കും കാരണം. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് പോലും അറിയില്ല. പല അപകടങ്ങളും അവർക്ക് തിരിച്ചറിയാൻ പോലും കഴിയാത്ത പ്രായം കൂടി ആയിരിക്കും. അതുകൊണ്ടുതന്നെ എപ്പോഴും നമ്മൾ അവരെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം.
ആരൊക്കെ നോക്കിയാലും തന്റെ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ നോക്കാൻ അമ്മമാരെ കഴിഞ്ഞ വേറെ ആരും ഉള്ളൂ തന്റെ കുട്ടി ഒന്ന് കരഞ്ഞാൽ എന്തിനാണെന്ന് പോലും മനസ്സിലാക്കാൻ അമ്മമാർക്ക് സാധിക്കും. ഇവിടെ റോഡിലൂടെ നടന്നു പോകുമ്പോൾ തന്റെ കുഞ്ഞിന് പെട്ടെന്ന് ഒരു അപകടം പറ്റുകയും അതിൽ നിന്നും അവരെ രക്ഷിക്കാൻ അമ്മ ചെയ്യുന്നത് മായ പ്രവർത്തികൾ കണ്ടോ. നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അവൻ ഡ്രൈനേജ് കുഴിയിലേക്ക് വീഴുന്നത്.
എങ്ങനെയാണ് ആ കുഞ്ഞതിലേക്ക് പെട്ടെന്ന് വീണത് എന്നറിയില്ല എങ്കിൽ തന്നെയും വലിയൊരു അപകടമായിരുന്നു അത് അതിൽ നിന്നും മറ്റാരെയും വിളിച്ച് സമയം കളയാൻ ഇല്ലാത്തതുകൊണ്ട് തന്നെ അമ്മ തനിക്ക് പറ്റുന്ന രീതിയിൽ കുട്ടിയെ രക്ഷിക്കാൻ അമ്മ ശ്രമിക്കുകയാണ്. സാധാരണ ഡ്രൈനേജ് കുഴിയുടെ മൂടി എന്ന് പറയുന്നത് വളരെയധികം ഭാരം ഉണ്ടായിരിക്കും.
എന്നാൽ തന്റെ കുഞ്ഞിനുവേണ്ടി ആ അമ്മയ്ക്ക് അതൊരു ഭാരം പോലും അല്ലാതായിരിക്കുന്നു. വളരെ ഈസി ആയിട്ടാണ് അമ്മ അതിന്റെ മൂടിയെടുത്ത് വലിച്ചെറിയുന്നത് ശേഷം കുഴിയിലേക്ക് തന്റെ പകുതിയോളം ശരീരം ഉള്ളിലേക്ക് കടത്തിയാണ് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് അമ്മയുടെയും ഈ പ്രവർത്തി കണ്ട് അടുത്തുനിന്നിരുന്ന ഒരു സ്ത്രീയും അമ്മയെ സഹായിക്കാൻ വരുന്നത് വീഡിയോയിൽ കാണാം. തന്റെ കുഞ്ഞിന്റെ സംരക്ഷണം മാത്രമായിരുന്നു അവിടെ അമ്മയ്ക്ക് പ്രധാനപ്പെട്ടത്.