കുട്ടികളോട് അവഗണന കാണിക്കുന്ന ബെസ്റ്റ് ജീവനക്കാർ ഇതൊക്കെ കാണണം. ഈ കണ്ടക്ടർ ആണ് സോഷ്യൽ മീഡിയയിലെ താരം.

സ്കൂൾ കുട്ടികളെ ബസ്സിൽ കയറ്റാതെയും കുട്ടികളുടെ ദേഷ്യത്തിൽ പെരുമാറുകയും ചെയ്യുന്ന പല ഡ്രൈവർമാരുടെയും വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട് എന്നാൽ എല്ലാ ജീവനക്കാരെയും ആ ഗണത്തിൽ പെടുത്താൻ സാധിക്കില്ല ഇവരിൽ ചില ആളുകൾ എങ്കിലും നല്ല മനസ്സുള്ളവരുണ്ട് അവരുടെ നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാതെ പോകാറുണ്ട്,

   

ബസ്സ് നിർത്തിയ സ്ഥലത്തുനിന്ന് റോഡ് ക്രോസ് ചെയ്യാൻ പ്രയാസപ്പെട്ട് നിൽക്കുന്ന കുട്ടികളെ നമ്മളെ യാത്ര ചെയ്യുന്ന വഴികളിൽ പലപ്പോഴും കാണുന്നുണ്ടാവുമല്ലോ. കുട്ടികൾക്ക് ശ്രദ്ധ കുറവുള്ളത് കൊണ്ടും കടക്കുമ്പോൾ അപകട സാധ്യത കൂടുതലായതുകൊണ്ടും കണ്ടക്ടർ ചെയ്യുന്നത് കണ്ടോ ആരായാലും കയ്യടിച്ചു പോകും.

ഈ നല്ല മനസ്സിന് മുൻപിൽ അഭിനന്ദനം അർഹിക്കുന്ന നല്ല പ്രവർത്തിയാണ് ഇദ്ദേഹം ചെയ്തത് എന്ന് നിസംശയം തന്നെ പറയാം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു വീഡിയോ ആണിത് സ്കൂൾ കുട്ടികൾ ബസ്സിൽ നിന്നും ഇറക്കി അവരെ സുരക്ഷിതമായി റോഡ് കടത്തിവിടുന്ന കണ്ടക്ടറുടെ വീഡിയോ കുട്ടികൾ കയറുമ്പോൾ പോലും.

അറിയാതെ സുരക്ഷ നോക്കാത്ത ജീവനക്കാർക്കെല്ലാം ഈ ചെറുപ്പക്കാരൻ വലിയൊരു മാതൃക തന്നെയാണ് കണ്ടക്ടറുടെ പേരോ നാടകം ഒന്നുമറിയില്ലെങ്കിലും പ്രവർത്തിക്കുക ഒരു അഭിനന്ദനം തന്നെ ആരായാലും നൽകി പോകും. നമ്മളിൽ എത്രപേർ ഈ തൊഴിൽ ചെയ്യുന്നുണ്ട്. യുവാവിനെ അവരെല്ലാം ഉത്തമ മാതൃകയാകേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *