അച്ഛൻ പെങ്ങളുടെ മകളെ കൂടുതൽ സ്നേഹിക്കുന്നുണ്ട് എന്ന് കരുതി വിഷമിച്ചിരുന്ന മകളോട് അച്ഛൻ ചെയ്തത് കണ്ടോ.

പെങ്ങളുടെ മകളെ എന്റെ കൂടെ കണ്ടപ്പോഴായിരുന്നു അവളുടെ മുഖം മാറുന്നത് ഞാൻ കാണുന്നത് ചുവന്ന തുടുത്ത മുഖം പെട്ടെന്ന് സങ്കടത്തിലേക്ക് പോയി എനിക്കത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടായിരിക്കും അവൾ ഇതുപോലെ കരഞ്ഞത്. എന്തൊക്കെ ചോദിച്ചിട്ടും അവൾ അതിനൊന്നും തന്നെ മറുപടി നൽകിയില്ല അവൾ എന്റെ മുഖത്ത് നോക്കി തന്നെ കരഞ്ഞുകൊണ്ടിരുന്നു ഇതൊരു പ്രവാസിയുടെ കഥയാണ്. ഇവിടെ എന്റെ കൂടെ നിൽക്കുന്ന അളിയന്റെ അടുത്തേക്ക് നാട്ടിൽ നിന്നും പെങ്ങളും മകളും വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവർക്ക് വേണ്ടി വീട്ടിൽ സാധനങ്ങൾ എല്ലാം സെറ്റ് ചെയ്യുകയായിരുന്നു രണ്ടുദിവസത്തെ പണിയുണ്ടായിരുന്നത് കൊണ്ട് തന്നെ വീട്ടിലേക്ക് ശരിക്കും വിളിച്ചില്ല.

   

ഒടുവിൽ അവൾ ഇവിടെയൊക്കെ എത്തിയപ്പോൾ എയർപോർട്ടിലേക്ക് ഞാൻ വിളിക്കാൻ പോയിരുന്നു. എത്തി എന്ന വിവരം അറിയിക്കാനായി വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തപ്പോൾ എല്ലാവരോടും സംസാരിച്ചു ഒടുവിൽ എന്റെ മകൾ പാറു ഫോൺ വാങ്ങി അവൾ കാണുന്നത് അവളുടെ കൂട്ടുകാരി എന്റെ മടിയിൽ ഇരിക്കുന്നതായിരുന്നു അതും അച്ഛനോട് വളരെ ചേർന്ന അത് കണ്ടതും മോൾ ഒരൊറ്റ കരച്ചിലായിരുന്നു പിന്നീട് എന്നോട് സംസാരിക്കാൻ അവൾ തയ്യാറായില്ല എനിക്കത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു കാരണം നാട്ടിലുള്ള സമയത്ത് ഇവർ രണ്ടുപേരും വളരെ കൂട്ടായിരുന്നു അവൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോകുകയാണ് .

എന്ന് പറഞ്ഞപ്പോൾ എന്റെ മകൾ ചിന്തിച്ചിരിക്കാം അവൾ പോകുന്നത് എന്റെ അച്ഛന്റെ അടുത്തേ ഇല്ലല്ലോ അവളുടെ അച്ഛന്റെ അടുത്തേക്ക് എന്ന് എന്നാൽ പിന്നീട് കാണുന്നത് അവളുടെ അച്ഛന്റെ മടിയിൽ ഇരിക്കുന്നതല്ലേ അപ്പോൾ സങ്കടം ഉണ്ടാകും. ഇവിടെ പെങ്ങളുടെ മകൾ എന്റെ പിന്നാലെ നിന്നു പോകുന്നില്ല ഞാൻ എവിടേക്ക് പോയാലും അവൾ എന്റെ കൂടെ വരും ഞാൻ എന്റെ മകളെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ഞാൻ അവർക്ക് വേണ്ടിയല്ല ജീവിക്കുന്നത് ഒരുപാട് പൈസ ഉണ്ടാക്കി അയച്ചു കൊടുത്തിട്ട് എന്താ കാര്യം എന്റെ മകൾ എന്റെ കൂടെ ഉണ്ടാകണം ഞാൻ അവളുടെയും കൂടെ ഉണ്ടാകണം അതാണ് വേണ്ടത്. പിന്നീട് ഒന്നും നോക്കിയില്ല എത്രയും പെട്ടെന്ന് അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരിക മാത്രമായിരുന്നു.

മകളോട് പറഞ്ഞില്ലേ ടിക്കറ്റ് ബുക്ക് ചെയ്തതും അച്ഛന്റെ അടുത്തേക്ക് പോകുകയാണെന്നും ഒന്നും അവൾ വിമാനത്താവളത്തിൽ എന്ന പുറത്തേക്ക് കടക്കുമ്പോൾ വളരെ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്ന എന്റെ മകളെ ഞാൻ കണ്ടു പക്ഷേ അവൾക്കൊരു പൈസ കൊടുക്കണം എന്നതായിരുന്നു എനിക്ക്. ഞാൻ പുറകിലൂടെ പോയി അവളുടെ കണ്ണ് പൊത്തിപ്പിടിച്ചു അവൾ കുറെ മാറ്റാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ ഞാൻ കൈവിട്ടു തിരിഞ്ഞുനോക്കിയപ്പോൾ അവൾ എന്നെ കണ്ടു ഞാൻ വിചാരിച്ചത് എന്നെ കാണുമ്പോൾ അവളോട് എന്നായിരുന്നു പക്ഷേ ഒരു നിമിഷം നിന്ന് അവൾ എന്റെ അടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു ആ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ഞാനെന്റെ മകളെ വല്ലാതെ മിസ്സ് ചെയ്തു.

https://youtu.be/N2PK_hyf2Qk

Leave a Reply

Your email address will not be published. Required fields are marked *