മല തുറക്കുമ്പോൾ ഇതുപോലെയൊക്കെ നിധി കിട്ടിയാൽ പിന്നെ പറയണോ. ആ നാട്ടുകാരുടെ ഭാഗ്യം.

എല്ലാവർക്കും തന്നെ നിധി എന്ന് പറയുന്നത് വളരെയധികം കൗതുകമുള്ള കാര്യമാണല്ലോ പലപ്പോഴും നമ്മൾ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ വീടിന്റെ പല സ്ഥലങ്ങൾ കുഴിച്ചുനോക്കുകയും നിധി എന്തെങ്കിലും കിട്ടിയോ എന്ന് പരിശോധിക്കാത്തവരും ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഒരു മലനിറയെ സ്വർണം നിധിയായി ഉണ്ടെങ്കിലോ ആ നാട്ടുകാരുടെ കാര്യം പിന്നെ പറയണോ അവരെ എത്രയോ ഭാഗ്യവാന്മാരാണ് അല്ലേ.

   

കോം കോ എന്ന സ്ഥലത്തെ ഒരു മലയിൽ നടന്ന സംഭവമാണ് പറയുന്നത്. സ്വർണ്ണം ലഭിച്ചു എന്ന വാർത്ത അറിഞ്ഞ് ആ നാട്ടിലെ എല്ലാവരും തന്നെ സ്വർണം കണ്ടെത്താൻ ശ്രമിച്ചു നാട്ടുകാരെല്ലാവരും ചേർന്ന് മലയുടെ ഓരോ ഭാഗങ്ങളുമായി കൊഴിക്കാനും തുടങ്ങി എല്ലാവരും തന്നെ കിട്ടിയ സ്വർണങ്ങൾ പാത്രങ്ങളിലാക്കുകയും ചാകുകളിൽ ആക്കി കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

മണ്ണിൽ നിന്നും വലിയ രീതിയിലായിരുന്നു സ്വർണ്ണ നിക്ഷേപങ്ങൾ ലഭിച്ചത്. വീഡിയോകൾ പ്രചരിച്ചതോടെ പല സ്ഥലങ്ങളിൽ എന്നായിരുന്നു ആളുകൾ വന്നു തുടങ്ങിയത്. ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ആ സ്ഥലം ഖനനം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

അവിടത്തെ സർക്കാർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഒരു രീതിയിലുള്ള ഘനവും നടത്തരുത് എന്നാണ് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. അവിടെ സ്വർണം മാത്രമല്ല ഡയമണ്ടുകളും മറ്റു വിലപിടിച്ച സാധനങ്ങളുടെ എല്ലാം വലിയ നിക്ഷേപമാണ് ആ സ്ഥലങ്ങളിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *