മൃഗങ്ങളെ സ്നേഹിക്കുന്ന ആർക്കും ഇതുപോലെ ഒരു കാഴ്ച കണ്ടു നിൽക്കാൻ സാധിക്കില്ല. സ്വന്തം ജീവൻ പോലും നോക്കാതെ അയാൾ ചെയ്തത് കണ്ടോ.

നമ്മളെല്ലാം തന്നെ ഒരു മൃഗത്തെയെങ്കിലും വളരെയധികം സ്നേഹത്തോടെ വീട്ടിൽ വളർത്തിയിട്ടുണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ മൃഗങ്ങളെ വളരെ സ്നേഹത്തോടെ സ്വന്തം മക്കളെ പോലെ കണ്ടുവളർത്തുന്ന ആർക്കും തന്നെ ഇതുപോലെ ഒരു കാഴ്ച കാണാൻ സാധിക്കില്ല വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയത് ഇതിലെ വ്യക്തിയെയും എല്ലാവരും പ്രശംസിക്കുകയും ചെയ്തു .

   

വീഡിയോ എന്താണെന്ന് വെച്ചാൽ. ഒരു വ്യക്തി ഒരു നായ കുട്ടിയെ റെയിൽവേ ട്രാക്കിന്റെ ഇടയിൽ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നു അവിടെ ദൂരെ നിന്ന് ഒരു ട്രെയിൻ വരുന്നതും നമുക്ക് വീഡിയോയിൽ കാണാം എന്നാൽ ഉടനെ തന്നെ ഒരാൾ അവിടേക്ക് ഓടി വരികയും അയാളുടെ ജീവൻ പോലും നോക്കാതെ നായക്കുട്ടിയെ റെയിൽവേ ട്രാക്കിൽ നിന്നും അഴിച്ച് പുറത്തേക്ക് വലിച്ച് ഇടുന്നതും കാണാം.

നായക്കുട്ടിയും അയാളും ഒറ്റ നിമിഷത്തെ വ്യത്യാസത്തിലാണ് ട്രാക്കിൽ നിന്ന് പുറത്തേക്ക് എത്തുന്നതും ട്രെയിൻ അവരെ കടന്നു പോകുന്നതും. അയാൾക്ക് വേണമെങ്കിൽ ഗായ കുട്ടിയെ അവിടെ തന്നെ നിർത്തി സ്വന്തം കാര്യം നോക്കാമായിരുന്നു പക്ഷേ അതൊരു ജീവനാണ്. അതിന്റെ വില അയാൾക്ക് അറിയാം.

അതുകൊണ്ടാണ്ആ നായക്കുട്ടിയെ അവിടെ നിന്നും രക്ഷിക്കണം എന്നയാൾ തീരുമാനിച്ചത്. എല്ലാവരും തന്നെ അയാളെ പ്രശംസിക്കുകയും ചെയ്തു വീഡിയോയിൽ ഏതു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിലും ആ നായ കുട്ടിയും കാണുന്ന എല്ലാവരും തന്നെ അയാളുടെ കടപ്പെട്ടിരിക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *