ഈ മലയാളിയുടെ ധൈര്യം അപാരം തന്നെ. തമിഴ്നാട് ബസ്സിനെ വിറപ്പിച്ച് ഒരു മലയാളി.

റോഡുകളിലൂടെ കുതിച്ച് പായുന്ന ബസ്സുകളെ നമ്മൾ എപ്പോഴും കാണാറുള്ളതാണ് അതുകൊണ്ടുതന്നെ പലപ്പോഴും റോഡ് അപകടങ്ങളെ പറ്റി സോഷ്യൽ മീഡിയയിൽ എപ്പോഴും വാർത്തകൾ തന്നെയാണ് നമ്മുടെ ചില നേരത്തെ അശ്രദ്ധ പലതും നഷ്ടപ്പെടുത്തി പോകുന്നു അതുകൊണ്ട് വണ്ടികളിൽ സഞ്ചരിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

   

നമ്മൾ നമുക്ക് വേണ്ടി പോകുമ്പോഴും ചുറ്റുമുള്ള ആളുകളെ കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട് കയറിവന്ന ഒരു തമിഴ്നാട് ബസ്സിന് നേരെ ധൈര്യത്തോടെ നിൽക്കുകയാണ് ഒരു മലയാളി. റോഡ് നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാവരും ലൈസൻസ് എടുക്കുന്നത് എന്നാൽ അത് കയ്യിൽ കിട്ടിയാൽ പിന്നീട് എന്തുവേണമെങ്കിലും കാണിക്കാം .

എന്നൊരു ധൈര്യം പലർക്കും ഉണ്ടായിരിക്കാം എന്നാൽ അത് എല്ലാവരും സമ്മതിച്ചു കൊടുക്കണമെന്നില്ല ഇവിടെ അഹങ്കാരം കൊണ്ട് സൈഡ് കയറി ധൃതിയിൽ പോവുകയായിരുന്നു തമിഴ്നാട് വണ്ടിയുടെ മുന്നിൽ കാർ നിർത്തിക്കൊണ്ട് കുറച്ചുസമയത്തേക്ക് ഡ്രൈവറെയും മര്യാദ പഠിപ്പിക്കുകയാണ് ഒരു മലയാളി അയാൾ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും.

എങ്കിലും അതൊരു കയ്യാങ്കളിയിലേക്കൊന്നും തന്നെ പോകുന്നില്ല കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. എല്ലാവരും ഇതുപോലെ ആയിരിക്കണം റോഡ് ആരുടെയും സ്വന്തം അല്ല എല്ലാവർക്കും യാത്ര ചെയ്യാനുള്ളതാണ്. ആ ഒരു മനോഭാവത്തിൽ വേണം എല്ലാവരും തന്നെ യാത്ര ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *