തന്റെ മുന്നിലിരിക്കുന്ന ക്യാൻസർ വന്ന ഉമ്മ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടി.

എന്റെ മുന്നിലിരിക്കുന്ന വ്യക്തിയിലേക്കും മുന്നിലിരിക്കുന്ന റിപ്പോർട്ടിലേക്കും ഞാൻ മാറിമാറി നോക്കി അതൊരു ഉമ്മയും മകളും ആണെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി. ഉമ്മയുടെ മുഖത്ത് വലിയ പാവ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നാൽ മകൾക്ക് നല്ല വിഷമം ഉണ്ട്. രോഗിയുടെ പേര് ആയിഷ ബീവി. നിങ്ങൾ മകളല്ലേ കൂടെ ആരും വന്നില്ലേ ഭർത്താവ് പുറത്ത് നിൽക്കുന്നുണ്ട്. ഉമ്മയ്ക്ക് കുറച്ചുനാളായി വേദന തുടങ്ങിയിട്ട് എപ്പോഴാണ് കാര്യം എന്താണെന്ന് മനസ്സിലായത് നിങ്ങൾ വിഷമിക്കാതിരിക്കുക .

   

നിങ്ങളുടെ ഭർത്താവിനോട് ഇങ്ങോട്ട് വരാൻ പറയൂ നിങ്ങൾ പുറത്തേക്കിറങ്ങുള്ളൂ. അയാൾ ഡോക്ടറുടെ അടുത്തേക്ക് കടന്നുവന്നു നിങ്ങളുടെ ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആണ്. ഉടനെ തന്നെ ഒരു ഓപ്പറേഷൻ നടത്തണം പക്ഷേ അതും എത്രത്തോളം ഉറപ്പാകും എന്ന് പറയാൻ സാധിക്കില്ല ചിലപ്പോൾ മരണത്തിനും ഇടയായേക്കാം പക്ഷേ അത് ചെയ്യാതിരിക്കാനും പറ്റില്ല. വിഷമത്തോടെയാണെങ്കിലും അയാൾ അതിനു സമ്മതം മൂളി അന്ന് റിപ്പോർട്ടുകൾ എല്ലാം തന്നെ കണക്ട് ചെയ്ത് എല്ലാം റെക്കോർഡുകളിൽ എഴുതി തയ്യാറാക്കി അതിനുശേഷം ഞാൻ വീട്ടിലേക്ക് മടങ്ങി.

അവിടെ രാത്രിയിൽ ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് അമ്മ വിളിച്ചത് രണ്ടുപ്രാവശ്യം ഊണു കഴിക്കാൻ വിളിച്ചു ഇനി വരുന്നത് അമ്മയുടെ അടിയായിരിക്കും കല്യാണം കഴിഞ്ഞ് കുട്ടികളുണ്ട് എന്നൊന്നും അമ്മ നോക്കില്ല അമ്മ വന്ന് മേശയിൽ വന്ന് അടിച്ചപ്പോഴേക്കും അവിടെ റിപ്പോർട്ടുകൾ എല്ലാം തന്നെ താഴെ വീണു അതിൽ കണ്ടു ആയിഷ ബീവിയുടെ റിപ്പോർട്ട് അമ്മ അതിന് കയ്യിലെടുത്തു ആണോ അത് എന്ന് പറഞ്ഞു ഉടനെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഇതാണ് നീ അന്വേഷിച്ചു നടന്നിരുന്ന നിന്റെ അമ്മ. ഓർമ്മകൾ പിറകിലേക്ക് പോയി അച്ഛനും അമ്മയും പ്രണയ വിവാഹമായിരുന്നു അതുകൊണ്ട് അവർ വീട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു ഞാൻ ജനിച്ച കുറച്ച് നാളുകൾക്ക് ശേഷമാണ് അച്ഛൻ മരണപ്പെട്ടത് അതോടെ മാനസിക നിലനിർത്തിയ അമ്മ ചെറുതായതുകൊണ്ട് എന്നെ ആരും ശ്രദ്ധിച്ചില്ല അപ്പോൾ അടുത്ത വീട്ടിലെ കാതറികയായിരുന്നു എന്നെ എടുത്ത് ആയിഷ ഉമ്മയുടെ അടുത്ത് കൊണ്ട് ചെന്ന് കിടത്തിയത്.

മൂന്നു വയസ്സുവരെയും അവളുടെ മുലപ്പാൽ നുകർന്നാണ് ഞാൻ വളർന്നു വലുതായത്. അവരുടെ ഏക മകൾ ആയിരുന്നു എന്റെ ബാല്യ കൂട്ടുകാരെ കുറെ നാളുകൾക്ക് ശേഷം എന്റെ അച്ഛന്റെ അനിയൻ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ ഒരു വേർപാടിന്റെ ദുഃഖം അന്ന് ഞാൻ അനുഭവിച്ചതാണ് കുറെ നാളുകളായി ഞാൻ എന്റെ ഉമ്മയെ തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട്. പിറ്റേദിവസം ഓപ്പറേഷൻ തിയേറ്ററിൽ ഉമ്മ കിടക്കുമ്പോൾ എനിക്ക് പാൽ നുകർന്ന മാറിടം തന്നെയാണല്ലോ ഞാൻ മുറിക്കാൻ പോകുന്നത് എന്ന് വിഷമമായിരുന്നു എനിക്ക് ആദ്യമായി എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു കത്തി ഇറക്കുമ്പോൾ ചോര പൊടിയുന്നത് കണ്ടു പക്ഷേ. അതിനെ ചോരയുടെ മണം അല്ലായിരുന്നു ചൂട് മുലപ്പാലിന്റെ മണം ആയിരുന്നു.

https://youtu.be/7X4uAe08mZQ

Leave a Reply

Your email address will not be published. Required fields are marked *