സംഭവം നടക്കുന്നത് സ്കോട്ട് ലാൻഡിലെ ഗ്രീൻ എന്ന തുറമുഖ നഗരത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ഒരു സ്ഥലമാണ് ഇത്. അവിടെ നിന്നുമാണ് വാർത്ത വന്നത് കാട്ടുപൂച്ചകൾ വളർത്തിയ ഒരു മനുഷ്യനെ കണ്ടെത്തി എന്നതായിരുന്നു വാർത്ത അതിനോടൊപ്പം തന്നെ മനുഷ്യന്റെ ഉടലും പൂച്ച യുടെ തലയും ഉള്ള ജീവിയാണ് കണ്ടെത്തിയത് എന്ന തരത്തിലുള്ള വാർത്തകളും പലതും പൂച്ച മനുഷ്യന്റെ ചിത്രങ്ങൾ വൈറൽ ആയതോടെ മനുഷ്യരൂപം ഉള്ള ആളെ തന്നെയാണ്.
കണ്ടെത്തിയത് എന്ന് മനസ്സിലായി പൂച്ചയുമായി ഇയാൾക്കുള്ള സമയം ഇയാൾ കണ്ടെത്തുമ്പോൾ ഇയാൾ എലികളെ തിന്നുകയായിരുന്നു. ശരീരം മുഴുവൻ ചെളി പിടിച്ച കറുത്ത് ഇരുന്നു പൂച്ചകളെ പോലെ അയാളുടെ കണ്ണുകൾ ഉണ്ടായിരുന്നു മാത്രമല്ല ചെറുപ്പത്തിൽ ആരോ ഉപേക്ഷിച്ചതിനു ശേഷം പിന്നീട് പൂച്ചകൾ ഇയാളെ വളർത്തിയതാണ്.
എന്ന് പല കഥകളും പരന്നു എന്നാൽ അവിടെയെത്തിയ ഡോക്ടർമാരും പോലീസുകാരും പരിശോധന നടത്തി ഇയാൾ ആരെയും ഉപദ്രവിക്കുന്നില്ല ആളുകൾ അടുത്തേക്ക് ചെന്നാലും ഭയന്ന് പോകുന്നുമില്ല പക്ഷേ എലികളെ മാത്രമേ ഭക്ഷണമാകുന്നുള്ളൂ.
അയാളെ പറ്റിയുള്ള കൂടുതൽ അന്വേഷണത്തിലാണ് മാനസിക നില തെറ്റിയ ആളാകാൻ സാധ്യത ഉണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. അയാളുടെ കാലുകൾക്ക് ചെറിയ ഒടിവ് കാണപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് കൂടുതൽ അന്വേഷണത്തിലെ അറിയാൻ സാധിക്കുക ഒരു നാവികനായിരുന്നു അയാൾ എന്നും ചിലർ പറയുന്നു.
https://youtu.be/M9-MKD_paxU