ആറു വയസ്സുള്ള ഒരു കുട്ടിക്ക് അപകടം സംഭവിക്കുകയും അപകടത്തിൽ വാരിയെല്ലിനും കാലിനും ആധുനികവയവങ്ങൾക്കും ക്ഷതം സംഭവിക്കുന്നു മാതാപിതാക്കൾ മികച്ച ഹോസ്പിറ്റലിൽ എത്തിക്കുകയും മികച്ച ചികിത്സ കൊടുക്കുകയും ചെയ്തു എങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിക്കുകയില്ല എന്ന് ഡോക്ടർമാർ പറയുന്നു.
അതിനു കാരണമായി അവർ പറയുന്നത് കുട്ടി ചികിത്സയുടെ പ്രതികരിക്കുന്നില്ല എന്നതാണ് ജീവിക്കണമെന്ന് തോന്നൽ ആ കുട്ടിയോട് മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ മരുന്ന് പ്രവർത്തിക്കുകയുള്ളൂ കൊച്ചുകുട്ടി ആയതുകൊണ്ട് തന്നെ അബോധ അവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല ഇതേപോലെ തുടരുകയാണെങ്കിൽ കുട്ടി ഉടനെ മരണത്തിന് കീഴടങ്ങും മാതാപിതാക്കൾ ശ്രമിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല അവസാനം ഡോക്ടർമാർ തെറാപ്പി നിർദേശിച്ചു വലിയ പരീക്ഷ ഒന്നും തന്നെയില്ല എന്നാലും നമുക്ക് ശ്രമിച്ചു നോക്കാം.
അതിൽ തന്നെ പെറ്റ് തെറാപ്പിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. അതിനുവേണ്ടി കുട്ടിയോട് അടുത്തേക്ക് ഒരു നായ കുട്ടിയെ എത്തിക്കുകയും ചെയ്തു കുട്ടിക്ക് നായ കുട്ടികളെ വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് നായക്കുട്ടിയെ കൊണ്ടുവന്നത് കുട്ടിയോട് അടുത്ത് കിടത്തി നായ കുട്ടിയെ കണ്ടത് മണപ്പിക്കാനും സ്നേഹം പ്രകടിപ്പിക്കാനും ശ്രമിച്ചു.
അത്ഭുതം എന്ന് പറയട്ടെ കുട്ടിയുടെ കൈ അനങ്ങി കുട്ടി നായയെ തലോടാൻ ശ്രമിച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികൾ മാറ്റങ്ങൾ വന്നു തുടങ്ങി നായകളോടുള്ള സ്നേഹം കുട്ടിയെ ജീവിതത്തിൽ കൊണ്ടുവന്നു ആ കുട്ടി സുഖം പ്രാപിച്ചു വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നു. നായക്കുട്ടിയെ ശരിക്കും കുട്ടിയോട് ഗുഡ് ബൈ പറയാനായി കൊണ്ടുവന്നതായിരുന്നു എന്നാൽ അത് കുട്ടിയുടെ ജീവൻ തന്നെയാണ് തിരികെ നൽകിയത്.