തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സഹായവുമായി ചെന്ന് അണ്ണാൻ. അണ്ണാനെ കണ്ട് അയാൾ ചെയ്തത് കണ്ടോ.

കൂടുതലായും നാട്ടിൻപുറങ്ങളിൽ എല്ലാം മരച്ചില്ലകളിൽ ഓടി നടക്കുന്ന ഒന്നാണ് അണ്ണാൻ. വളരെ സ്നേഹത്തിൽ സഞ്ചരിക്കുന്ന ഇവയെ നമ്മൾ കാണുന്ന ഓടിപ്പോകുന്ന ഒന്നാണ് ചിലർക്ക് അണ്ണാൻ കുഞ്ഞിനെ വീട്ടിൽ വളർത്തുകയും അത് സ്നേഹത്തോടെ അവിടെ നിൽക്കുകയും ചെയ്യുന്നു. കാണുമ്പോൾ തന്നെ വളരെ ക്യൂട്ട് ആയ ഒന്നാണ് അണ്ണാൻ കുഞ്ഞ്.

   

ഒന്ന് തൊടാൻ വേണ്ടി നമ്മൾ അടുത്തേക്ക് പോകുമ്പോഴും അത് വേഗം തന്നെ അവിടെ നിന്നു പോവുകയാണ് പതിവ്. എന്നാൽ ഇവിടെ ഒരു അണ്ണാൻ തന്നെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി വഴിയാത്രക്കാരനോട് സഹായം ചോദിക്കുകയാണ് ചെയ്യുന്നത്. വീടിന്റെ അടുത്തുള്ള ഒരു തോട്ടത്തിലൂടെ അയാൾ നടക്കുകയായിരുന്നു. അപ്പോൾ ആയിരുന്നു ഒരു അണ്ണാൻ അയാളുടെ ചുറ്റും നടന്ന ശബ്ദം ഉണ്ടാക്കുകയും ഓടിനടക്കുകയും ചെയ്തത് ആദ്യം അയാൾ വിചാരിച്ചത് അതിനെആയിരിക്കും എന്നാണ്.

അതുകൊണ്ടുതന്നെ അതിനു കുറച്ചു കപ്പലണ്ടികൾ അയാൾ കൊടുത്തു പക്ഷേ അതൊന്നും കഴിക്കാതെ വീണ്ടും അണ്ണാൻ കുഞ്ഞ് അയാളുടെ നേരെ കയറുകയായിരുന്നു. എന്നാൽ തിരക്കുണ്ടായിരുന്നു കൊണ്ട് തന്നെ അയാൾ യാത്ര മുന്നോട്ട് പോയി പക്ഷേ അണ്ണൻ അയാളെ പിന്തുടർന്ന് വീണ്ടും അയാളുടെ ശരീരത്തിലേക്ക് കയറാൻ ശ്രമിച്ചു.

അയാൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അത് ദൂരേക്ക് പോവുകയും അയാൾ അതിന്റെ പിന്നാലെ പോവുകയും ചെയ്തു അപ്പോഴാണ് കണ്ടത് അണ്ണാൻ കുഞ്ഞ് നിലത്ത് വീണു കിടക്കുന്നത് കാണിക്കുകയായിരുന്നു. അവിടെ കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അയാൾ കണ്ടത്. ഉടനെ തന്നെ അയാൾ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കുകയും അവർ അണ്ണാൻ കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചെയ്തിട്ടും നടത്തുകയും ചെയ്തു.

യാതൊരു കുഴപ്പവുമില്ലാതെ അണ്ണാൻ കുഞ്ഞിനെ തിരികെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് എത്തിക്കുകയും കുറെ നാൾ അയാൾ നോക്കുകയും ചെയ്തു അപ്പോഴെല്ലാം അണ്ണൻ കുഞ്ഞിനെ കാണുന്നതിന് വേണ്ടി വീട്ടിലേക്ക് വരികയും കുറെ സമയം കുഞ്ഞിന്റെ കൂടെ ഇരിക്കുകയും ചെയ്യും. ഇപ്പോൾ ആ വീട്ടിലെ ഓരോ അംഗത്തെ പോലെയാണ് അണ്ണാൻ കുഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *