നമ്മുടെ നാട്ടിൽ എല്ലാം ഭിക്ഷ യാചിച്ചു നടക്കുന്നവർ ഒരുപാട് പേരാണുള്ളത് അവർക്കെല്ലാം തന്നെ നമ്മൾ കഴിയുന്ന അത്ര സഹായം കൊടുക്കുകയും ചെയ്യും എന്നാൽ ഇന്നത്തെ ഗവൺമെന്റ് അവരുടെ നല്ല നിലയിലുള്ള ജീവിത സാഹചര്യങ്ങൾ ഉണ്ടാകുന്നത് വേണ്ടി പല പരിപാടികളും ചെയ്യുന്നുണ്ട് അത്തരത്തിലുള്ള ഒരു പരിപാടിയുടെ ഇടയിൽ നടന്ന അപൂർവമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ജമ്മു കാശ്മീരിലെ ഒരു ജില്ലയിൽ ഭിക്ഷാടനം ചെയ്ത് ജീവിക്കുന്ന യാചക സ്ത്രീ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകുന്നതിനുവേണ്ടി ഒരു ഹോമിലേക്ക് മാറ്റിയിരുന്നു പിന്നീട് ഇവർ താമസിച്ചിരുന്ന താൽക്കാലിക പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ 65 വയസ്സ് പ്രായമുള്ള സ്ത്രീ 30 വർഷം അധികമായി ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും എല്ലാം ഭിക്ഷ യാചിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുക.
ഇവർ താമസിക്കുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുൻസിപ്പൽ കമ്മറ്റി തൊഴിലാളികളാണ് മൂന്നു പ്ലാസ്റ്റിക് ബോക്സുകളിലും ബാഗുകളിലും ആയി നോട്ടുകളും ചില്ലറകളും ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടത് അപ്പോഴേക്കും പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഭവത്തെത്തി പരിശോധന നടത്തി മണിക്കൂറുകൾക്കു ശേഷമാണ് രണ്ട് ലക്ഷത്തിൽ കൂടുതൽ പൈസ അതിൽ ഉണ്ടായിരുന്നു.
പണം ഉടമയ്ക്ക് തന്നെ തിരികെ നൽകുമെന്നും അയാൾ കൂട്ടിച്ചേർത്തു ഭിക്ഷ യാചിച്ചു കിട്ടിയ പണം മുഴുവൻ പ്ലാസ്റ്റിക് ബോക്സുകളിൽ ആക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവർ എവിടെ നിന്നാണ് വരുന്നത് എന്ന മറ്റു വിവരങ്ങൾ ആർക്കും അറിയില്ല 30 വർഷത്തിലധികമായി ഇവർ ഇവിടെ ഭിക്ഷ യാചിക്കുന്നു പണം കണ്ടെത്തി നൽകിയ മുൻസിപ്പാലികളുടെ സത്യസന്ധമായി ജോലി ചെയ്താൽ തൊഴിലാളികളെ അഭിനന്ദിക്കുകയും ചെയ്തു.