സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്ക് ശേഷം വൈറലായ വീഡിയോ എല്ലാവരുടെയും കണ്ണ് നനയിക്കുന്നു എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മരിച്ചത് അറിയാതെ ജനലിൽ വന്നു മമ്മി മമ്മി എന്ന് വിളിക്കുന്ന തത്ത കണ്ണീർ കാഴ്ചയാകുന്നു വീഡിയോ പോസ്റ്റ് ചെയ്തത് അവർ ചെന്ന് ജനൽ തുറന്നിട്ടും എന്നും ഭക്ഷണം കൊടുക്കുന്ന സ്ത്രീയെ കാണാത്തതുകൊണ്ട് വിളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ കണ്ണീർ കാഴ്ചയാകുന്നത്.
മമ്മി പക്ഷികളെ കൂട്ടിലിട്ട വളർത്തുന്നതിന് എതിരായിരുന്നു അതുകൊണ്ടുതന്നെ തുറന്നുവിട്ടതാണ് എന്നാൽ എല്ലാ ദിവസവും മമ്മിയെ കാണാൻ ഈ തത്ത വരുമായിരുന്നു. അതുകൊണ്ടുതന്നെയും അവർ തമ്മിലുള്ള ബന്ധം വളരെയധികം ആഴമേറിയതായിരുന്നു.
നമുക്കറിയാം വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ നമ്മളെ യാത്രയയധികം സ്നേഹിക്കുന്നു എന്ന് ചില മൃഗങ്ങൾക്ക് നമ്മളെ വിട്ടു പിരിയാനോ അതുപോലെ നമ്മളെ കാണാതിരിക്കാനോ ഒന്നും സാധിക്കില്ല. ഇവിടെ ഈ തത്തയും അവർ ഒരു അമ്മയെപ്പോലെ തന്നെയായിരുന്നു സ്വന്തം അമ്മയെ കാണാത്തതിലുള്ള വിഷമമാണ് ഉണ്ടാകുന്നത്.
എന്നാൽ അമ്മ മരിച്ചത് പോലും മനസ്സിലാക്കാൻ കഴിയാതെ പോയി. ഭക്ഷണത്തേക്കാൾ ഉപരി അതിന് അമ്മയെ കാണണം എന്നതായിരുന്നു അതുകൊണ്ടാണ് ഒരു വാതിൽ തുറന്നിട്ടിട്ടു പോലും അമ്മയെ കാണാത്തതുകൊണ്ട് വിളിച്ചുകൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
https://youtu.be/-7k61yXIfL0