ആരും തിരിഞ്ഞു നോക്കാതിരുന്ന പൂച്ചക്കുട്ടി എന്നാൽ പൂച്ചകുട്ടി സഹായം അഭ്യർത്ഥിച്ച് ചെന്ന വ്യക്തിയെ കണ്ടോ.

ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ച കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എല്ലാവരും തന്നെ ഈ പൂച്ചക്കുട്ടിയെ കാണുമ്പോഴേക്കും ആയിരുന്നു കാരണം ഈ പൂച്ചക്കുട്ടിയുടെ ദേഹത്ത് പലതരത്തിലും മുറിവുകളും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഇതിന് എന്തെങ്കിലും അസുഖമുണ്ടോ അതുകൊണ്ട് എല്ലാവരും ഇതിനെ കാണുമ്പോഴേക്കും ഓടിക്കുമായിരുന്നു അതിനെ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും ആരും തന്നെ തയ്യാറായില്ല.

   

ഒരു ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും അതിന്റെ വാല് മുറിഞ്ഞു പോവുകയും ദേഹം എല്ലാം മുറിവുകൾ ഉണ്ടാവുകയും ചെയ്തു.. എന്നാൽ ഒരു ദിവസം ഈ പൂച്ചക്കുട്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരാളുടെ കാലിന്റെ അടുത്തേക്ക് വന്നു. പൂച്ചക്കുട്ടി തന്റെ തല അയാളുടെ ഷൂവിന്റെ മുകളിൽ വച്ച് അവിടെ കിടന്നു. നെൽസൺ എന്നായിരുന്നു അയാളുടെ പേര്.

അയാൾ സ്നേഹത്തോടെ പൂച്ചക്കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും എല്ലാവരും അയാളെ അതിൽ നിന്നും തടഞ്ഞു എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ എടുക്കുകയും അതിനെ ആശുപത്രിയിൽ കൊണ്ടുപോയി വേണ്ടപ്പെട്ട ചികിത്സ നൽകുകയും ഭക്ഷണം നൽകുകയും എല്ലാം ചെയ്തു അതിനെ ചികിത്സിച്ചു ആ പൂച്ച കുട്ടിയും അഗ്ലി എന്ന പേര് ഇടുകയും ചെയ്തു.

പൂച്ചക്കുട്ടി അവസാനം പഴയതിലും വളരെ ആരോഗ്യവതിയും സുന്ദരിയുമായി നെൽസനെ കാണുമ്പോഴേക്കും പൂച്ചക്കുട്ടി എവിടെ നിന്നായാലും ഓടി വരികയും സ്നേഹം പ്രകടിപ്പിക്കുകയും എല്ലാം ചെയ്തു. എല്ലാ സ്ഥലത്തേക്കും നെൽസൺ പൂച്ചക്കുട്ടിയെയും കൊണ്ടുപോയി പണ്ട് ഉപേക്ഷിക്കാൻ പറഞ്ഞ വ്യക്തി പൂച്ചക്കുട്ടിയെ കണ്ട് അന്തം വിട്ടുപോയി. പൂച്ചക്കുട്ടി എടുക്കാൻ ശ്രമിച്ചപ്പോൾ നെൽസൺ അയാളെ തൊടാൻ അനുവദിച്ചില്ല. അതിനുള്ള യോഗ്യത അയാൾക്കില്ലെന്ന് ആയിരുന്നു നെൽസന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *