ഒരു മീനും മനുഷ്യനും തമ്മിലുള്ള അപൂർവ സ്നേഹം കണ്ടോ. ഒന്ന് വിളിച്ചാൽ മതി മീൻ ഓടിയെത്തും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അപൂർവ്വം സൗഹൃദമാണ് മനുഷ്യന് മൃഗങ്ങളും തമ്മിലുള്ള പല സൗഹൃദങ്ങളും നമ്മൾ കണ്ടു കാണും. എന്നാൽ ഒരു മത്സ്യവും മീനും തമ്മിലുള്ള ഈ സൗഹൃദം നമ്മളെ ഒന്ന് ഞെട്ടിക്കും മനുഷ്യനോടൊപ്പം കളിക്കുന്ന പരസ്യം ഇവർ തമ്മിലുള്ള സ്നേഹം വിലമതിക്കാനാവാത്തതാണ് എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

   

മനുഷ്യരെ തിരിച്ചറിയാനുള്ള കഴിവ് മത്സ്യങ്ങൾക്ക് ഉണ്ട് എന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോഴത് തെളിയിക്കുകയാണ് ഈ വീഡിയോ തന്റെ മനുഷ്യ സുഹൃത്തിനെ തിരിച്ചറിയാനുള്ള കഴിവ് ഈ മത്സ്യത്തിന് ഉണ്ട് എത്ര ദൂരത്തേക്ക് ഇറങ്ങിയാലും തന്റെ സുഹൃത്തിന്റെ അടുത്തേക്ക് ഓടിയെത്തുന്ന ഈ മത്സരത്തിന്റെ വീഡിയോ ആളുകളിൽ വലിയ കൗതുകമാണ് ഉണ്ടാക്കുന്നത്.

ആളുകളിൽ വലിയ അതിശയം ഇത് ഉണ്ടാക്കുന്നു സാധാരണ നമ്മൾ എല്ലാം തന്നെ വീടുകളിൽ വലിയ പാത്രങ്ങളിലും മറ്റും കുപ്പികളിലും എല്ലാം മീനുകളെ വളർത്തുന്നവർ ആയിരിക്കാം അതിൽ മീനുകൾക്ക് നമ്മൾ ഭക്ഷണം കൊടുക്കുന്ന സമയത്ത് അവയെല്ലാം നമ്മുടെ അടുത്തേക്ക് വരുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ അവയിൽ എത്ര മീനുകൾ നമ്മുടെ കയ്യിലേക്ക് ഓടി വരികയും നമ്മളോട് സ്നേഹം കാണിക്കുകയും ചെയ്യും എന്ന് നമുക്കറിയില്ല .

പക്ഷേ ഇതുപോലെ ഒരു സ്നേഹം ഇത് ആദ്യമായിട്ടായിരിക്കും കാണുന്നത്. മനുഷ്യന്റെ കൂടെ ഓടിക്കളിക്കുന്ന മീൻ അവൻ നീന്താൻ വരുമ്പോഴേക്കും അവന്റെ അടുത്തേക്ക് ഇവിടെനിന്ന് ആയാലും ഓടിവരുന്ന ഇത് ഒരു അപൂർവമായ കാഴ്ച തന്നെ. തമ്മിലുള്ള സ്നേഹബന്ധം കുറെ നാൾ ഇതുപോലെ തന്നെ നീണ്ടു പോകട്ടെ.

https://youtu.be/-s6uUzosfT8

Leave a Reply

Your email address will not be published. Required fields are marked *