നമ്മളെല്ലാവരും ഇവരെ കണ്ടു പഠിക്കണം. പറയാൻ വാക്കുകൾ ഇല്ലാത്ത സ്നേഹബന്ധത്തിന്റെ വീഡിയോ.

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായ ഒരു വീഡിയോ കണ്ടവരുടെ എല്ലാം കണ്ണ് നനയിച്ചു ഒരു ട്രാഫിക് ബ്ലോക്കിൽ നിന്നും ആരോ പകർത്തിയ ഒരു വീഡിയോ വണ്ടിയിൽ ഇരിക്കുന്ന കുട്ടി പുറത്തുനിന്ന് എന്തോ ചെയ്തുകൊണ്ടിരുന്ന കുട്ടിക്ക് തന്നെ കളിപ്പാട്ടം കൊടുക്കുന്നു സന്തോഷത്തോടെ അതുകൊണ്ട് ഒരുവട്ടം കളിച്ചതിനു ശേഷം തിരിച്ചുകൊടുക്കാൻ നേരം വേണ്ട നീ വെച്ചു എന്ന് ആ വണ്ടിയിൽ ഇരുന്നു കുട്ടി പറയുന്നു.

   

ആ കുട്ടി എവിടെ നിന്ന് കുറച്ച് മുറുക്ക് വണ്ടിയിലുള്ള കുട്ടിക്ക് കൊണ്ടു കൊടുക്കുന്നു ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ അവർ രണ്ടുപേരും അത് കഴിക്കുന്നു. രണ്ട് അപരിചിതരായ കുട്ടികൾ അവർക്ക് തമ്മിൽ പരസ്പരം അസൂയയോ വെറുപ്പോ സഹതാപമോ ഒന്നുമില്ല സ്നേഹം മാത്രം ആ കുഞ്ഞുങ്ങളുടെ മനസ്സ് ആയിരുന്നു.

ഈ ലോകത്തുള്ള എല്ലാവർക്കും എങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കൂ എത്ര മനോഹരമായിരിക്കുന്നു നമ്മുടെ ഭൂമി. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത് ഈ കുഞ്ഞുങ്ങളുടെ പ്രവർത്തിയും സ്നേഹവും കണ്ണുകൾ നിറയാതെ നമുക്ക് കണ്ടുനിൽക്കാൻ കഴിയില്ല നമ്മുടെ മക്കളും ഇവരെപ്പോലെ എല്ലാവരെയും സ്നേഹിച്ച ബഹുമാനിച്ചും കഴിയട്ടെ എന്ന് നമുക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം.

നമുക്ക് മുകളിലുള്ളവർ ആയാലും താഴെയുള്ളവർ ആയാലും നമ്മൾ അവരെയെല്ലാം ഒരുപോലെ തന്നെ കാണണം നമ്മളെ പോലെ തന്നെ ഒരു ജീവനാണ് അവരും ഏത് സാഹചര്യത്തിൽ ആണെങ്കിൽ നമ്മളാൽ കഴിയുന്ന സഹായം നമ്മൾ മറ്റുള്ളവർക്ക് നൽകിയാൽ അതിനുള്ള പ്രതിഫലം നമുക്ക് തിരികെ കിട്ടുക തന്നെ ചെയ്യും.

https://youtu.be/nXYddI7JRWo

Leave a Reply

Your email address will not be published. Required fields are marked *