ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന നാല് നായ്ക്കൾ. കാരണം തേടിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

നാല് നായ കുട്ടികൾ റോഡിന്റെ നടുക്ക് നിൽക്കുന്നു കാറുകൾ എത്ര അടുത്ത് വന്നിട്ടും അവർ മാറാൻ തയ്യാറാകുന്നില്ല അവസാനം വാഹനങ്ങൾക്ക് വഴിമാറി പോകേണ്ടതായി വന്നു ചൈനയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് കണ്ട് നിന്ന് വർക്ക് ആദ്യം ഒന്നും മനസ്സിലായില്ല ഈ തെരുവുനായ്ക്കൾ സാധാരണ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാത്തതാണ്.

   

ഇപ്പോൾ ഇതാ ആത്മഹത്യ ചെയ്യാൻ പോകുന്നതുപോലെ വാഹനങ്ങളുടെ മുന്നിൽ കയറി നിൽക്കുന്നു സത്യത്തിൽ ചെയ്യാൻ ശ്രമിക്കുകയാണോ ഒന്നും മനസ്സിലാകാത്ത വണ്ടിയിലെ ഡ്രൈവർമാർ അവരുടെ അടുത്തേക്ക് ചെന്ന് നോക്കി അപ്പോഴാണ് അവരത് ശ്രദ്ധിച്ചത്. കൂട്ടത്തിൽ ഒരു നായ കുട്ടി മരിച്ചു കിടക്കുകയാണ്.

വാഹനം തട്ടിയാണ് അത് മരണപ്പെട്ടിരിക്കുന്നത് മറ്റു നായ കുട്ടികൾ ആ നായ മരിച്ചുപോയതാണെന്ന് അവർക്ക് മനസ്സിലായിട്ടില്ല ആ നായ എഴുന്നേറ്റു പോകാത്തതുകൊണ്ട് മറ്റ് നായ കുട്ടികൾ അവനെ മറ്റു വാഹനങ്ങൾ വന്ന് എടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് അവർ സംരക്ഷണം പോലെ അവിടെ നിൽക്കുന്നത്.

പരസ്പരമടികൂടാൻ മാത്രമല്ല സ്നേഹിക്കാനും നായ കുട്ടികൾക്ക് അറിയാം എന്ന തലക്കട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മരിച്ചു കിടക്കുന്ന നായകുട്ടിയെ അവിടെ നിന്നും മാറ്റിയതിനുശേഷം മറ്റു നായ കുട്ടികൾ അവിടെ നിന്നും മാറാൻ തയ്യാറായുള്ളൂ. മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവികൾക്കിടയിലും തന്നെ സഹജീവികളെ സഹായിക്കണം എന്നുള്ള സ്നേഹവും സഹകരണവും കരുതലും ഒക്കെ തന്നെയുണ്ട്.

https://youtu.be/FwESyC27t48

Leave a Reply

Your email address will not be published. Required fields are marked *