ഈ സ്നേഹത്തിനു മുൻപിൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. മനുഷ്യൻ പോലും ചെയ്യാത്ത കാര്യങ്ങളാണ് ഈ നായ കുട്ടി ചെയ്തത്.

പരിക്കുപറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത് അപകടസ്ഥലത്ത് എത്തിക്കാനും ആശുപത്രി വരെ യജമാനനെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത് തുർക്കിയുടെ തലസ്ഥാനമായ ഈസ്‌താംപുള്ളിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് വളർത്തും മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ.

   

റോഡ് അപകടത്തിൽ പരിക്കേറ്റ ചോയിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനനായി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്നും വളർത്തുന്ന അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം സ്ഥലത്ത് നിന്ന് ചിലരുടെ സഹായത്താൽ യജമാനനായ സ്ത്രീയെ ആലസിലെ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നു. കൂടെയുള്ളവർ എന്ത് ചെയ്യുന്നു .

എന്നും നായ ശ്രദ്ധിക്കുന്നു കൂടെ കയറാൻ അനുവാദം കിട്ടാതിരുന്ന നായ ആംബുലൻസിന്റെ പിന്നാലെ ഓടി ഏറെ ദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം അതിവേഗം നീങ്ങുന്ന ആംബുലൻസിന്റെ കൂടെ കുറെ ദൂരം ഓടി അവശയായ നായക്കുട്ടി തന്റെ യജമാനനെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട്.

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുനായ കാത്ത് നിൽക്കുകയായിരുന്നു ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വളർത്തു മൃഗങ്ങൾക്ക് യജമാന സ്നേഹം അത്രയും വലുതാണ് അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഓടിവരുന്നതും സഹായം ചെയ്യുന്നതും എല്ലാം ആദ്യം വളർത്തുമൃഗങ്ങൾ തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *