ഒരു കുഞ്ഞിനും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ. സംഭവം അറിഞ്ഞ് ഞെട്ടി നാട്ടുകാർ.

സ്ത്രീകളോടുള്ള അതിക്രമം നമ്മുടെ രാജ്യത്ത് വർദ്ധിച്ചു വരികയാണ് നമ്മുടെ നിയമ സംവിധാനം തന്നെയാണ് ഇതിന് കാരണവും അതുപോലെ തന്നെയാണ് കൊച്ചുകുട്ടികളുടെ അവസ്ഥയും പിഞ്ചുകുഞ്ഞുങ്ങളോട് പോലും തന്റെ ലൈംഗിക ദാഹം തീർക്കുന്നവർ. എല്ലാദിവസവും തന്നെ നിരവധി പീഡന വാർത്തകൾ കേട്ടാണ് നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ.

   

ഒരു ദിവസമെങ്കിലും ഇതുപോലെയുള്ള വാർത്തകൾ കേട്ട് ഉണരാത്ത ദിവസങ്ങൾ ഉണ്ടാകട്ടെ എന്നാണ് എല്ലാവരും തന്നെ ആഗ്രഹിക്കുന്നത്. എങ്കിലും നമ്മുടെ നിയമവ്യവസ്ഥ കൊണ്ട് തന്നെ യാതൊരു തരത്തിലും ഭയമില്ലാതെ പലരും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.അത്തരത്തിൽ ഒരു വാർത്തയാണ് ഇന്ന് ലക്നോവിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ് കുഞ്ഞിനെ കുളിപ്പിക്കാൻ എന്ന വ്യാജേനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു പോയ ശേഷം അയൽവാസിയായ യുവാവ് ഉപദ്രവിച്ചത്. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരും ബന്ധുക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

പ്രതിയുടെ 3 ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു സംഭവത്തിനുശേഷം ഒളിവിൽ പോയഎനിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. നമ്മുടെനിയമനിർമ്മാണത്തിൽ ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണമെന്ന് നമുക്കെല്ലാവർക്കും തന്നെ കാത്തിരിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കുക സ്വന്തക്കാരെന്നും പരിചയമുള്ളവരെ എന്നും ആരെയും ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ നമുക്ക് സാധിക്കില്ല. കുട്ടികളോട് പോലും കാമ കൊതി തീർക്കുന്ന ആളുകളുള്ള കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അതുകൊണ്ടുതന്നെ എല്ലാ മാതാപിതാക്കന്മാരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കുഞ്ഞിനും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *