വീട്ടിലെ വളർത്തു നായക്ക് ഭക്ഷണം വാരി കൊടുത്ത് കുഞ്ഞാവ. ഇവരുടെ ഒരു സ്നേഹം കണ്ടോ.

പ്രിയപ്പെട്ട വളർത്തു നായിക ഭക്ഷണം വാരി നൽകി കുട്ടി കുറുമ്പി ഈ നായയുടെയും കുഞ്ഞിനെയും സ്നേഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമൂഹമാധ്യമങ്ങളിൽ കൗതുകകരവും രസകരവും ആകുന്ന നിരവധി വീഡിയോകളാണ് ദിനംപ്രതി പ്രതീക്ഷപ്പെടുന്നത് മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷിമൃഗാദികളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

   

ചെറിയ കുട്ടികളും വളർത്തു മൃഗങ്ങളും തമ്മിലുള്ള വീഡിയോകൾക്ക് എല്ലാവരും തന്നെ പ്രേക്ഷകരായിട്ടും ഉണ്ട്. ഒരുപാട് കൗതുകത്തോടെയാണ് ചെറിയ കുട്ടികളും വളർത്തു മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തെ എല്ലാവരും കാണാറുള്ളത്. അത്തരത്തിൽ ഒരു കുട്ടി കുറുമ്പിയുടെയും നായയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

പ്രിയപ്പെട്ട തന്റെ വളർത്തുന്ന സ്വന്തം കൈകൊണ്ട് ഭക്ഷണം വാരി നൽകുകയാണ് ഈ കൊച്ചു മിടുക്കി ഒരു കൊച്ചു കുട്ടി എന്നപോലെ കാര്യങ്ങൾ പറഞ്ഞു പറഞ്ഞാണ് ജർമൻ ഷിപ്പിയാർഡ് ഇനത്തിൽ പെട്ട നായക്ക് ആഹാരം വാരി കൊടുക്കുന്നത് വളരെ അനുസരണയോടെ ഭക്ഷണം വാരി കഴിക്കുന്ന നായയെയും വീഡിയോയിൽ കാണാൻ സാധിക്കും.

നേരത്തെ ഒരു അമ്മ കുട്ടിക്കുരങ്ങനെ ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും വൈറലായിരുന്നു അതിനു സമാനമായ വീഡിയോ ആണ് ഈ കുഞ്ഞിന്റെയും നായയുടെയും എന്തായാലും വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആ കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് യഥാർത്ഥ സ്നേഹം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *