സ്കാനിങ് ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കുഞ്ഞുങ്ങൾക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടോ.

ഇരട്ടക്കുട്ടികളെ കാണുമ്പോഴും അവരുടെ ഒരുപോലെ ചെയ്യുന്ന പ്രവർത്തികൾ കാണുമ്പോഴും എല്ലാം വളരെയധികം കൗതുകമാണ് എല്ലാവർക്കും ഉണ്ടാവുക. അവർ ജനിക്കുന്നത് മുതൽ വളർന്നു വലുതാകുമ്പോൾ വരെ അവരുടെ ഓരോ വളർച്ചയും വലിയ കൗതുകകരമുള്ളതാണ്. കാണാൻ ഒരേ പോലെയുള്ള രണ്ട് വ്യക്തികൾ സ്നേഹവും എല്ലാം അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ ആരംഭിക്കും.

   

അത്രയും നാൾ ഒരുമിച്ച് ഒരേ കിടന്നിരുന്ന അവർ പുറത്തേക്ക് വരുമ്പോഴും അതേ ഒരുമ്മ തന്നെ അവരിൽ കാണാം. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഇരട്ടക്കുട്ടികളുടെ കഥയാണ് ഇത്. ജനിക്കുന്നതിനു മുൻപേ തമ്മിൽ അടി തുടങ്ങിയ രണ്ടുപേരെ കുറിച്ചാണ് ഈ വാർത്ത. ചൈനയിലാണ് ഈ സംഭവം നടക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിനകത്തു കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

അൾട്രാ  സൗണ്ട് സ്കാനിംഗ് ചെയ്തതിന്റെ ഫോട്ടോകൾ നോക്കുമ്പോൾ കാണാം മുഖാമുഖം നോക്കി കിടക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വ്യക്തമാണ്. പക്ഷേ നാലു മാസങ്ങൾക്ക് ശേഷം ഈ ഇരട്ട കുട്ടികൾ ആരോഗ്യത്തോടെ പുറത്തുവന്നു. ആ ചെറി സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്.

സാധാരണയായി ഇരട്ട കുട്ടികൾ ഗർഭപാത്രത്തിൽ രണ്ട് അറകളിലായാണ് വളരുന്നത്. എന്നാൽ ഇവിടെ ഒരു അറയിലാണ് ഇവർ വളർന്നത് ഇതുപോലെ ഒരേ അറയിൽ വളരുന്നത് അപകടകരമാണ് എന്നാണ് ഡോക്ടർ മറുപടി എത്തുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ജീവന് ആദ്യം വലുത്. 30 മില്യൺ കേസുകളിൽ ഒന്നുമാത്രമാണ് ഇതുപോലെ സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *