വെറുപ്പോടെയാണെങ്കിലും സമ്മാനപൊതി വാങ്ങിയ ടീച്ചർ. അത് തുറന്നു നോക്കിയപ്പോൾ പൊട്ടിക്കരഞ്ഞു പോയി.

ക്ലാസിലെ ടീച്ചർക്ക് ആ ക്ലാസിൽ പഠിക്കുന്ന ടെഡിയെ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളെയും വളരെയധികം ഇഷ്ടമാണ്. ഇല്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞ് പഠിക്കുവാനോ യാതൊരു ശ്രദ്ധയുമില്ലാതെ ക്ലാസ്സിൽ അലസമായിരിക്കുന്ന കുട്ടിയായിരുന്നു ടെഡി. അതുകൊണ്ടുതന്നെ ടീച്ചർക്ക് അവനെ യാതൊരുതരത്തിലും ഇഷ്ടമില്ലായിരുന്നു. അവനോട് ഒന്ന് സംസാരിക്കാൻ പോലും ടീച്ചർ തയ്യാറല്ലായിരുന്നു. എന്നാൽ ഒരു ദിവസം ഉത്തരക്കടലാസുകൾ നോക്കുന്നതിനിടയിൽ കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റി അറിയേണ്ടതായി ഉണ്ടായിരുന്നു. വളരെ യാദൃശ്ചികം ആയിട്ടായിരുന്നു അവന്റെ ഡയറി ടീച്ചർക്ക് കിട്ടിയത്.

   

അതിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അവളുടെ ക്ലാസ് ടീച്ചർ എഴുതിയ ഒരു കുറിപ്പ് അതിൽ ഉണ്ടായിരുന്നു. ടെഡി സമൃദ്ധനായ ഒരു കുട്ടിയാണ്. ഒട്ടേറെ കഴിവുകൾ അവനെ നൽകിയിരിക്കുന്നു. കൃത്യമായ പരിശീലനം നൽകിയാൽ അവൻ വലിയൊരു ആളായി മാറും. രണ്ടാം ക്ലാസിലെ ടീച്ചർ എഴുതിയത് വായിച്ചു. അതിൽ എഴുതിയിരിക്കുന്നു ബുദ്ധിമാനായ വിദ്യാർത്ഥിയാണ് ഇവൻ. കൂട്ടുകാർക്ക് വളരെയധികം പ്രിയപ്പെട്ടവനുമാണ് പക്ഷേ മാതാവിനെ കാൻസർ ബാധിച്ചത് കൊണ്ട് അവനിപ്പോൾ അസ്വസ്ഥനാണ്.

എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ എഴുതിയത്. മാതാവിന്റെയും മരണം അവനെ വല്ലാതെ അലട്ടിയിരിക്കുന്നു ആകുന്ന വിധത്തിൽ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിക്കുന്നത് ഇല്ല. വളരെ പെട്ടെന്ന് തന്നെ പ്രത്യേക സംരക്ഷണം നൽകാത്തത് കൊണ്ട് ഈ കുഞ്ഞിന്റെ ജീവിതം ചിലപ്പോൾ നശിക്കാൻ കാരണമാകും. നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി. അവൻ സ്വയം അവനിലേക്ക് തന്നെ ഒതുങ്ങി പോയിരിക്കുന്നു.

അവനെ പഠിപ്പിച്ചു യാതൊരു ശ്രദ്ധയുമില്ല കൂട്ടുകാരും ഇല്ല. ക്ലാസ്സിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പണി. ഇത്രയും വായിച്ചപ്പോൾ ആയിരുന്നു അവനെ ശരിക്കും എന്താണ് പറ്റിയിരുന്ന് ടീച്ചർക്ക് മനസ്സിലായത്. കുറച്ചു ദിവസങ്ങൾക്കുശേഷമായിരുന്നു ടീച്ചറുടെ പിറന്നാൾ വന്നത് ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും ടീച്ചർക്ക് വേണ്ടി വലിയ സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു.

അതിനിടയിലായിരുന്നു ഒരു ചെറിയ പൊതിയുമായി ടെഡി വന്നത്. ടീച്ചർ അത് വാങ്ങി തുറന്നപ്പോൾ അതിൽ ഒരു ചെറിയ കല്ലുവെച്ച മാലയും പകുതി കഴിഞ്ഞ് ഒരു അത്തർ കുപ്പിയും ഉണ്ടായിരുന്നു. ടീച്ചർ അത് വാങ്ങി അണിഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ടീച്ചർക്ക് ഇപ്പോൾ എന്റെ അമ്മയുടെ മണമാണ്. പിന്നീട് അവന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വരുത്താൻ ആനി ടീച്ചർക്ക് തോന്നി. ആ വർഷം തന്നെ വളരെ മികച്ച വിദ്യാർത്ഥിയായി അവൻ പഠിച്ചു മുന്നേറി.

വർഷങ്ങൾക്കുശേഷം വൈദ്യശാസ്ത്ര കോളേജിൽനിന്ന് ടീച്ചർക്ക് ഒരു ക്ഷണക്കത്ത് വന്നു. ആവർഷത്തെ വിരുദ്ധധാന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ടെഡിയുടെ മാതാവിന്റെ പേരിലാണ് വന്നത്. അവൻ എന്നെ അമ്മയ്ക്ക് തുല്യമായിട്ടാണ് കാണുന്നത് എന്ന് ടീച്ചർക്ക് അറിയാം. ഇതുപോലെ ഒരുപാട് ടെഡികൾ ഓരോ ക്ലാസ് മുറികളിലും ഉണ്ടായിരിക്കും. അവരെയെല്ലാം കണ്ടെത്തി മുന്നറിയിലേക്കു കൊണ്ടുവരാൻ ടീച്ചർമാർക്ക് സാധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *