വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ എങ്കിലും ആയിട്ടില്ല അവളിപ്പോഴും ഫോണിൽ തന്നെയാണ്. അവനെ ഒന്നു നോക്കുക പോലും ചെയ്യാത്തതിൽ അവനെ വളരെയധികം വിഷമം ഉണ്ട്. നിർത്താതെയുള്ള മെസ്സേജുകൾ. കൂട്ടുകാരികൾ ആയിരിക്കുംഎന്ന് അവൻ തീരുമാനിച്ചു പക്ഷേ പെട്ടെന്നായിരുന്നു ഫോൺ തട്ടി ഒരു വോയിസ് മെസ്സേജ് വന്നത് അത് ഒരു ആൺകുട്ടിയുടെ ശബ്ദമായിരുന്നു. അവൾ അപ്പോൾ തന്നെ ഫോൺ മാറ്റി. പക്ഷേ സംശയം തോന്നി അവൻ ഫോൺ എടുത്തു നോക്കി.
അവളുടെ കാമുകൻ പ്രണയാതുരമായ സംസാരങ്ങൾ. വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പോലും ആയിട്ടില്ല അറിഞ്ഞിട്ടും അവൾക്ക് യാതൊരു കൂസലും ഇല്ല. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടൂ. പെട്ടെന്നുള്ള അവന്റെ മാറ്റം അവൾ ഒരു നിമിഷം ഞെട്ടിപ്പോയി. ഫേസ്ബുക്കിലൂടെയുള്ള പ്രണയം അവനെ അവൾ കണ്ടിട്ട് പോലുമില്ല എങ്കിലും അവൾക്ക് അവന്റെ കൂടെ പോകണം. പെണ്ണുകാണാൻ വന്നപ്പോൾ ഇഷ്ടമാണെന്ന് കുലുക്കി പറഞ്ഞുകളാണ്. വീട്ടുകാരുടെയും നിർബന്ധപ്രകാരമാണത്രേ കല്യാണം കഴിച്ചത്.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എല്ലാ ബന്ധുക്കാരും എത്തി. അവനെ വിളിച്ചുവരുത്തണമെന്ന് പോലീസ് ആ യുവാവ് പറഞ്ഞു അവന്റെ കൂടെ പോവുകയോ പോകാതിരിക്കുകയോ എനിക്കറിയേണ്ട നഷ്ടപരിഹാരമായി എനിക്ക് 25 ലക്ഷം രൂപ ഇപ്പോൾ കിട്ടണം. ഒറ്റ പൈസ പോലും തരില്ല എന്നായിരുന്നു അവളുടെ അച്ഛന്റെ ഭാവം. അയാൾ കൂടി ചേർന്നാണ് ഇതുപോലെ ഒന്ന് ഒപ്പിച്ചത് എന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും മനസ്സിലായിരുന്നു. ഒരു പൈസ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞാണ് ഞാൻ വിവാഹം കഴിച്ചത് അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ ചോദിച്ചത് തെറ്റുണ്ടോ.
എന്റെ ജീവിതമാണ് ഇല്ലാതായിപ്പോയത്. നിനക്ക് കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ഇപ്പോൾ എനിക്ക് എന്റെ പൈസ തരണം ഇല്ലെങ്കിൽ നിന്നെയും അവനെയും ചേർത്ത് ഞാൻ കേസ് കൊടുക്കും നിങ്ങൾ കോടതി കയറി വലയും. അവൾ അവളുടെ കഴുത്തിലും കയ്യിലുമായി കിടന്നിരുന്ന എല്ലാം അവന് ഊരി കൊടുത്തു. വിവാഹത്തിനായി ചെലവഴിച്ച ഒരുപാട് പൈസ അവൾക്ക് അഞ്ചു ബന്ധുക്കൾക്ക് എല്ലാം വസ്ത്രങ്ങൾ ചെലവുകൾക്ക് മുൻപിൽ 25 ലക്ഷം എന്ന് പറയുന്നത് വളരെ ചെറുതായിരുന്നു കൂടാതെ ഇനി ഒരു വിവാഹം എന്ന് പറയുന്നത് രണ്ടാം കെട്ടും.
ഒറ്റ നിമിഷം കൊണ്ട് തകർന്നു പോയി ആ യുവാവിന്റെ ജീവിതം. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ആ പൈസ അവന് ഉപയോഗിക്കാൻ തോന്നിയില്ല. വീടിനടുത്തുള്ള മൂന്ന് വിവാഹം കഴിഞ്ഞ് നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിനായി പൈസ കൊടുത്തു അതുപോലെ വീടിനടുത്തുള്ള ഒരു കുട്ടിക്ക് ഡോക്ടർ പഠിക്കാനായുള്ള സംഭാവനയിലേക്കും നൽകി. അതാണ് ശരിയായ തീരുമാനം. എനിക്ക് ആ പൈസയുടെ ആവശ്യം ഇല്ല പക്ഷേ അത് അവകാശപ്പെടുന്ന കുറച്ചുപേരുണ്ട് അവർക്ക് അത് കൊടുക്കുക തന്നെ വേണം.