ഭർത്താവിന്റെ മരണശേഷം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

ഒരുപാട് ആഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ കൂടെ സന്തോഷമായി ജീവിക്കണം എന്ന് മാത്രമേ വിവാഹത്തിനുശേഷം ഉണ്ടായിരുന്നുള്ളൂ. എന്നാൽ കുറെനാൾ ജീവിക്കാൻ ദൈവം ഞങ്ങൾക്ക് അവസരം നൽകിയില്ല അദ്ദേഹത്തെ എത്ര പെട്ടെന്നാണ് മുകളിലേക്ക് വിളിച്ചത്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കായിരിക്കുന്നു അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും ഞാൻ എങ്ങോട്ടാണ് പോകേണ്ടത്. നാത്തൂന്റെയും അമ്മായിയമ്മയുടെയും ശകാരവാക്കുകൾ കേട്ട് മതിയായി.

   

ഇവൾ വളരെ ചെറുപ്പമാണ് ഇവൾ ഇവിടെ നിന്നാൽ എന്റെ ഭർത്താവിനെ മയക്കിയെടുക്കും. നാത്തൂന്റെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കരച്ചിലാണ് വന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ഞാൻ 20 വയസ്സ് മാത്രമുള്ള ആങ്ങളയുടെ അടുത്ത് പോയി എന്തു പറയാനാണ്. അവനെ പഠിപ്പിക്കുന്നത് പോലും അദ്ദേഹമായിരുന്നു. ഒരു ദിവസം അവളെ തേടിവന്ന ആങ്ങള കാണുന്നത് നാത്തൂൻ അവളെ തല്ലുന്നതാണ്. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവൻ അനുവദിച്ചില്ല മക്കളെയും ചേച്ചിയെയും കുട്ടി സ്വന്തം വീട്ടിലേക്ക് അവൻ പുറപ്പെട്ടു.

എന്നാൽ ദൈവം അവനു അധികം ആയുസ് കൊടുത്തില്ല. ഒരു വണ്ടിയുടെ രൂപത്തിൽ അവന്റെയും ജീവൻ അങ്ങ് പോയി. വീട് ചിട്ടിലുമായി തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയുമായി. ഇനി ആരും തന്നെ തേടി വരാനില്ലെന്നും എവിടേക്കും പോകാനില്ലെന്നും ഉറപ്പിച്ച നിമിഷം മരണത്തിലേക്ക് പോകാനായി മക്കളെയും പിടിച്ച് ഇറങ്ങി. അപ്പോഴായിരുന്നു ആ ഒരു കൈ വന്ന് തടഞ്ഞത്. അനിയന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന പെൺകുട്ടി അവളെ ജീവിതത്തിൽ ഒരുമിച്ച് കൂട്ടണമെന്ന് അവൻ ആഗ്രഹിച്ചു പക്ഷേ അതിന് അധികമായി ഉണ്ടായിരുന്നില്ല ഇപ്പോൾ അവളാണ് ജീവിതത്തിൽ ഒരു തുണയായി വന്നിരിക്കുന്നത്.

അമ്മയും അവളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ചേച്ചിയെയും കൂട്ടി അവൾ പോയി. അമ്മ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറിയ ജോലിയും വാങ്ങിക്കൊടുത്തു അവരുടെ എല്ലാ കാര്യങ്ങളും തന്നെയും ആ പെൺകുട്ടി നല്ല രീതിയിൽ നോക്കി. അവളായിരുന്നു മകന്റെ ഫുട്ബോളിനോടുള്ള താല്പര്യം തിരിച്ചറിഞ്ഞ് അവനെ പഠിക്കാനായി വിട്ടത്. ഉപകാരം ചെയ്ത അവൾക്ക് ജീവിതത്തിൽ ഒരു നല്ല കൂട്ട് ചേച്ചിയായി കണ്ടുപിടിച്ച് അവളുടെ കല്യാണം നടത്തി.

എന്റെ അനിയനെ ഓർത്ത് ഒരിക്കലും അവളുടെ ജീവിതം നഷ്ടപ്പെടുത്താൻ പാടില്ല എന്ന് ചേച്ചിക്കും നിർബന്ധമായിരുന്നു. കാലങ്ങൾക്ക് ശേഷം ഇപ്പോൾ ഇതാ നാട്ടിൽ അറിയപ്പെടുന്ന ഫുട്ബോൾ താരത്തിന്റെ അമ്മയായി ജീവിക്കുമ്പോൾ കഴിഞ്ഞതെല്ലാം തന്നെ ഒരു സ്വപ്നമായി തോന്നുന്നു. ഇപ്പോൾ കൂടെ നിൽക്കാൻ ബന്ധുക്കളോ മറ്റോ ഇല്ല പക്ഷേ അതിനേക്കാൾ കൂടുതൽ രക്തബന്ധവും കറുമ്പും ഉള്ള ഒരു അമ്മയും മകളും ഉണ്ട്. അവർ മാത്രം മതി ജീവിതത്തിൽ ഇനി മുന്നോട്ടു കുറേ ദൂരം പോകാൻ.

Leave a Reply

Your email address will not be published. Required fields are marked *