ആദ്യ രാത്രിയിൽ തന്നെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കാരണം അറിഞ്ഞു അമ്മായി അമ്മ ഞെട്ടി.

മകൻ കെട്ടിക്കൊണ്ടുവന്ന പെണ്ണിന്റെ മാലകളും ഓരോന്നും അതിശത്തോടെ നോക്കുകയും കയ്യിലെടുക്കുകയും ചെയ്യുകയായിരുന്നു അമ്മയും അനിയത്തിയും. ഇത് നോക്ക് അമ്മയെ വളകൾ പുതിയ ഡിസൈന് എന്തൊരു വെയിറ്റ്. നിങ്ങൾ കണ്ണുകൾ വിടർത്തിക്കൊണ്ട് മാലകളിലേക്കും വളകളിലേക്കും തന്നെ നോക്കി നിന്നു. അമ്മേ ഇത് എനിക്ക് വേണം. അമ്മ പറഞ്ഞു അതെല്ലാം നിനക്ക് തന്നെ ഉള്ളതാ കുറച്ചുനാൾ കഴിയട്ടെ എല്ലാം ശരിയാക്കി തരാം. അതും പറഞ്ഞ് അമ്മകളും വളകളും അലമാരയിൽ വെച്ച് പൂട്ടി.

   

ആദ്യരാത്രിയിൽ മണിയറയിലേക്ക് അവൻ കടന്നുവന്നപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ ക്ഷണിച്ചു. എന്നാൽ അവളുടെ ശരീരത്തിലേക്ക് ആർടിയോടെ നോക്കുന്ന അയാളെ കണ്ടപ്പോൾ അവൾക്ക് നല്ലൊരു ഭയം തോന്നി. അവളുടെ അടുത്തേക്ക് വന്നതും അയാൾ കയറിപ്പിടിച്ച് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ചുണ്ടുകളിൽ നിന്ന് ഒറ്റ വീണ ചോരപ്പാടുകൾ തുടച്ചുകൊണ്ട് അവൾ അയാളെ ദേഷ്യത്തിൽ ഒന്ന് നോക്കി. നീയെന്നെ തട്ടിമാറ്റുന്നോ ഞാൻ നിന്നെ ഭർത്താവാണ്. അതും പറഞ്ഞ് അവളുടെ ശരീരത്തിലേക്ക് വീണ്ടും അയാൾ ആർടിയോടെ കടന്നു കയറാൻ ശ്രമിച്ചു.

അവളുടെ സാരി തലപ്പ് അയാൾ ശ്രമിച്ചു. അവൾ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളി അതിനുശേഷം പറഞ്ഞു. ഇന്ന് വേണ്ട എനിക്ക് വയ്യ ഞാൻ ഇപ്പോഴാണ് പിരീഡ് ആയത് പിന്നെ എനിക്ക് നല്ല വയറുവേദനയും ഉണ്ട്. നിനക്ക് ഇതൊക്കെ നേരത്തെ അറിയാവുന്ന കാര്യമല്ലേ അതൊന്നും കുഴപ്പമില്ല അതും പറഞ്ഞ് അയാൾ അവളെ വീണ്ടും കയറി പിടിക്കാൻ ശ്രമിച്ചു. ദേഷ്യവും വെറുപ്പും ഒന്നിച്ച് വന്ന അവൾ അയാളെ അമർത്തി അകറ്റുമാറ്റി. പെട്ടെന്ന് ഉണ്ടായ അവളുടെ മുഖഭാവത്തിലെ മാറ്റം അയാളെ ഞെട്ടിച്ചു തൊട്ടുപോകരുത് എന്നെ.

നിങ്ങൾക്ക് മാന്തി പറിക്കാൻ അല്ല കെട്ടി വലിച്ചു കൊണ്ടു വന്നത് ആദ്യം മനസ്സിലാക്ക്. ദേഷ്യം വന്നാൽ ചുവന്ന തുടുത്ത അവളുടെ മുഖം കണ്ട അയാൾ പകച്ചു രൂക്ഷമായി അയാളെ നോക്കി അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഗേറ്റ് കടന്നപ്പോഴായിരുന്നു ഒരു കാര്യം അവൾ മറന്നുപോയത് തിരികെ വീട്ടിലേക്ക് ചെന്ന് അമ്മായിയമ്മയുടെ വാതിലിൽ അവൾ മുട്ടി. അമ്മേ എന്റെ സ്വർണം എല്ലാം ഇന്ന് തന്നേക്ക് ഞാൻ പോകുന്നു. നിങ്ങൾക്കും നിങ്ങളുടെ മകൾക്ക് സുഖിക്കാൻ വേണ്ടിയോ നിങ്ങളുടെ മകനെ വേണ്ടിയോ അല്ല ഇവിടെ കല്യാണം കഴിച്ചു വന്നിരിക്കുന്നത്.

ഞാനിവിടെ നിന്നു പോകുന്നു അതും പറഞ്ഞു സ്വർണം എല്ലാം ആക്കിയ ബാഗ് എടുത്ത് അവൾ പടിയിറങ്ങി. എന്റെ പുതിയ കുഞ്ഞികഥ എങ്ങനെയുണ്ട് ഞാൻ വായിച്ചു കേൾപ്പിക്കട്ടെ. മാലിനിയുടെ പതിവുപോലെയുള്ള ചോദ്യം കേട്ട് വീണു പറഞ്ഞു ശരി നീ വായിക്ക്. വേണു കണ്ണടച്ചുകൊണ്ട് ചോദിച്ചു ഇന്ന് ശനിയാഴ്ച അപ്പോ എങ്ങനെയാ. ഒരു രക്ഷയില്ല കുട്ടാ ഞാനായി. അതിനെന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോ. വേണു ചോദിച്ചു. മാലിന് പറഞ്ഞു ഈ കഥയുടെ ക്ലൈമാക്സ് ഓർത്ത് കിടന്നാൽ മതി ബാക്കിയെല്ലാം അതിലുണ്ട്. പുതിയൊരു ജീവിത കഥയ്ക്ക് വേണ്ടി ഇരുണ്ട വെളിച്ചത്തിൽ അവൾ പേനയുമായി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *