മക്കളെ നിങ്ങൾക്കൊന്നും സംഭവിക്കില്ല ചേച്ചിയുണ്ട് കൂടെ. അനിയത്തിമാർക്ക് അപകടം വരുന്നത് കണ്ട് ചേച്ചി ചെയ്തത് നോക്കൂ.

സഹോദരങ്ങൾ തമ്മിലുള്ള ഒരു സ്നേഹബന്ധം അത് വളരെയധികം വിലമതിക്കുന്ന ഒന്നാണ് അതുപോലെ തന്നെ ആർക്കും പെട്ടെന്ന് മനസ്സിലാകാത്ത ഒന്നു കൂടിയാണ് കാരണം കാണുന്ന നിമിഷം എല്ലാം തന്നെ ഒരുപാട് വഴക്കുകൾ ഉണ്ടാക്കുകയും എന്നാൽ എന്തെങ്കിലും ഒരു അപകടങ്ങൾ വരുമ്പോഴോ അല്ലെങ്കിൽ വിഷമങ്ങൾ വരുമ്പോഴോ ചങ്ക് പറിച്ചു കൂടെ നിൽക്കുന്ന സഹോദരങ്ങളുണ്ട് അവരെ കാണുമ്പോൾ ആയിരിക്കും പല മാതാപിതാക്കൾക്ക്.

   

പോലും അസൂയ തോന്നുന്നത്. അതുപോലെ തന്നെ സഹോദരങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സഹോദരിയെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും വളരെ സന്തോഷത്തോടുകൂടി അവർ മൂന്നുപേരും കളിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയിലേക്കാണ് പെട്ടെന്നൊരു വണ്ടി കയറി വരുന്നത് വണ്ടി ആണെങ്കിലോ തിരിഞ്ഞ് വരുകയായിരുന്നു അയാൾ പിന്നിലുള്ള സാധനങ്ങൾ.

എല്ലാം നോക്കുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല പക്ഷേ തന്റെ അനിയത്തിമാരുടെ അടുത്തേക്കാണ് ആ വണ്ടി വരുന്നത് എന്ന് ചേച്ചിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ചേച്ചി ചെയ്തത് എന്താണെന്ന് വെച്ചാൽ അനിയത്തിമാരുടെ മുന്നിലേക്ക് കയറി നിന്നു അവരെ പിന്നിലേക്ക് ആക്കുകയും ചെയ്തു വണ്ടി പിന്നിലേക്ക് എടുക്കുമ്പോൾ കുട്ടി വളരെ ധൈര്യപൂർവ്വം.

തന്നെ തന്റെ രണ്ട് കൈകളും ഉയർത്തിക്കൊണ്ട് വണ്ടി നിർത്താനായി ആവശ്യപ്പെടുകയാണ് പെട്ടെന്ന് ഗ്ലാസിലൂടെ നോക്കിയാൽ അയാൾ കുട്ടിയെ കാണുകയും ചെയ്തു അപ്പോഴാണ് കാര്യം മനസ്സിലായത്.വീഡിയോ കണ്ടാൽ അറിയാം ചേച്ചിക്ക് കൂടിപ്പോയാൽ മൂന്ന് വയസ്സ് മാത്രമേ പ്രായമുള്ള അനിയത്തിമാർക്ക് രണ്ട് വയസ്സ് പ്രായം ഉണ്ടാകാം ഈ സമയത്തും അവളുടെ ഉത്തരവാദിത്വം അത് വളരെ വലുതാണ്.