പൊതുപ്രവർത്തനം ചെയ്യുക എന്നത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അംഗീകാരം നേടാനോ വേണ്ടിയാകരുത് അതൊരു സാമൂഹിക സേവനമാണ് നമ്മുടെ കയ്യിലുള്ളത് മറ്റുള്ളവർക്ക് കൊടുക്കുക അല്ലെങ്കിൽ നമുക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുകയാണ് ചെയ്യേണ്ടത് അതിലൂടെ നമുക്ക് പുണ്യ മാത്രമേ കിട്ടുകയുള്ളൂ. അതുപോലെ തന്നെ ഒരുപാട് സമ്പത്ത് ഉള്ളവരാണ് നിങ്ങളെങ്കിൽ.
അതിന്റെ ഒരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി കൊടുക്കുകയാണെങ്കിൽ ഉറപ്പായും അതിന്റെ പുണ്യം നിങ്ങളുടെ ജീവിതത്തിൽ കിട്ടുന്നതായിരിക്കും. ഇവിടെ ഈ സൗദി രാജകുമാരിയും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത് കണ്ടോ. ഒരുപാട് സമ്പത്ത് ഉള്ളവർക്കെല്ലാം അത് ചിലവഴിക്കാൻ വളരെയധികം മടിയായിരിക്കും എന്നാൽ ഈ സൗദി രാജകുമാരി തനിക്ക് ഒരുപാട് സമ്പാദ്യങ്ങൾ ഉണ്ട് എന്നാൽ അതിന്റെ ഒരു വിഹിതം മറ്റുള്ളവർക്ക് വേണ്ടിയാണ് സമർപ്പിക്കുന്നത്.
പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിക്കുവാനും പാവപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും തന്റെ കയ്യിലുള്ള പണത്തെ അവർ വിനിയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സുന്ദരി എന്ന എല്ലാവരും ഇവരെ വാഴ്ത്തുമ്പോഴും അവരുടെ പുറമേയുള്ള ഭംഗി മാത്രമല്ല അവരുടെ മനസ്സിന്റെ ഭംഗി കൂടി നമ്മൾ കാണേണ്ടതാണ്. സാധാരണക്കാരിൽ.
ഒരാളായി മറ്റുള്ളവർക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന ഈ രാജകുമാരിയെ അവിടെയുള്ളവർക്കെല്ലാം തന്നെ വളരെയധികം ഇഷ്ടവുമാണ്. തനിക്ക് ഒരുപാട് സമ്പത്തുണ്ട് എന്ന് മറ്റുള്ളവരുടെ മുമ്പിൽ കാണിച്ച് വലിയ ആളാകാൻ ഒന്നും തന്നെ അവർക്ക് താല്പര്യം ഇല്ല മറ്റുള്ളവർക്ക് നന്മ ചെയ്ത് സാധാരണക്കാരിൽ ഒരാളായി മാത്രമാണ് അവർ നിൽക്കുന്നത്.