സ്കൂളിൽ പോയിട്ടില്ല അവൻ ഈ മര്യാദകൾ പഠിച്ചത്. നമുക്കെല്ലാം വലിയ പഠിപ്പുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.

നമ്മുടെ ജീവിതത്തിൽ മര്യാദകൾക്ക് വലിയ സ്ഥാനമുണ്ട് ഒരു സാമൂഹിക ജീവിയാണ് നമ്മൾ എന്നതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ ഭാഗങ്ങളിലും നമ്മൾ പാലിക്കേണ്ടതാണ് മര്യാദ അത് നിങ്ങളെക്കാൾ വയസ്സിൽ താഴെയുള്ളവർക്കായാലും മേലെയുള്ളവർക്കായാലും മര്യാദ കൊടുക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. അതുപോലെതന്നെ ചില മര്യാദകൾ നമ്മൾ പാലിക്കേണ്ട സ്ഥലത്ത് പാലിക്കാതെ പോകാറുണ്ട്.

   

എന്നാൽ അത് എങ്ങനെ പാലിക്കണമെന്ന് മറ്റുള്ളവർ നമുക്ക് പറഞ്ഞു നൽകുകയും ചെയ്യും. അത്തരത്തിൽ ഇവിടെ നമ്മൾ ആരും തന്നെ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ശ്രദ്ധിക്കണം എന്ന് പറഞ്ഞു നൽകുകയാണ് ഒരു കുട്ടി. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അലക്ഷ്യമായി ചെരുപ്പുകൾ വലിച്ചിടുന്നത് ഒരു പര്യാദകേട് തന്നെയാണ് അങ്ങനെ ചെയ്ത കുറച്ചുപേരുടെ ചെരുപ്പുകൾ ആ കുട്ടി.

എടുത്ത് ഒതുക്കി വയ്ക്കുകയും അവൻ എല്ലാം കൃത്യമായി അറേഞ്ച് ചെയ്യുകയുമാണ്. ഇത് അവരോട് ആരും പറഞ്ഞു ചെയ്യുന്നതല്ല സ്വയം തോന്നി ചെയ്യുന്നതാണ് ശരിക്കും നമ്മളാണ് അത് കൃത്യമായി ചെയ്യേണ്ടത് പക്ഷേ അതൊന്നും തട്ടി ശ്രദ്ധിക്കാൻ നമുക്ക് സമയമില്ലാത്ത തിരക്കുകൾ കൊണ്ട് തിരക്ക് പലപ്പോഴും ഇത്തരം.

മര്യാദകൾ നമ്മൾ മറന്നു പോകുന്നു അവൻ പഠിക്കുന്നത് ഒരു വലിയ സിബിഎസ്ഇ സ്കൂളിന് ഗവൺമെന്റ് സ്കൂളിലോ ഒന്നുമല്ല ചിലപ്പോൾ അവൻ പഠിക്കുകയും കൂടെ ഉണ്ടാകില്ല എന്നാൽ അവൻ കാണിക്കുന്ന മര്യാദ പോലും പല സമയങ്ങളിലും നമ്മൾ കാണിക്കാറില്ല എന്നതാണ് വാസ്തവം ആയിട്ടുള്ളത്. വീഡിയോ കണ്ടു നോക്കൂ.