സോഷ്യൽ മീഡിയയിൽ എല്ലാവരും ഒരു കോമാളിയെ പോലെ കളിയാക്കിയ ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ മാസ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും.

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും തന്നെ ഈ ഒരു വ്യക്തിയെ അറിയാമായിരിക്കും പ്രത്യേകിച്ചും യൂട്യൂബിൽ യൂട്യൂബ് ചാനൽ എല്ലാം വെച്ച് അതിൽ ഒരുപാട് വെറൈറ്റികൾ ആയിട്ടുള്ള കണ്ണുകൾ ക്രിയേറ്റ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ഇത് പലപ്പോഴും ആയിട്ട് ഇദ്ദേഹത്തിന്റെ പല വീഡിയോകളും ആളുകൾക്ക് തമാശയായിട്ടാണ് തോന്നാറുള്ളത് പ്രത്യേകിച്ച്.

   

ഇദ്ദേഹത്തിന്റെ രൂപ പരിവേഷണങ്ങൾ എല്ലാം തന്നെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് എങ്കിലും തന്റെ പ്രൊഫഷൻ തന്റെ താൽപര്യം അത് ആർക്കുവേണ്ടിയും കളയാത്ത ഒരു വ്യക്തി ആയിരുന്നു ഇദ്ദേഹം. നമുക്കെല്ലാവർക്കും തന്നെ അത് മനസ്സിലാക്കാൻ സാധിക്കുന്നതും ആണ്. കാരണം ഇപ്പോഴത്തെ ആ ചെറുപ്പക്കാരന്റെ സ്ഥിതി കേട്ടാൽ നിങ്ങൾ ഞെട്ടും രണ്ടു വർഷങ്ങൾക്കു മുൻപ് തൊഴിൽ ഇല്ലാത്ത ഒരു.

വ്യക്തിയായിരുന്നുവെങ്കിൽ ഇപ്പോൾ എല്ലാ മാസവും യൂട്യൂബിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിന് വരുമാനത്തിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം ഒരുപാട് പരസ്യങ്ങൾക്ക് പ്രമോഷൻ കൊടുക്കാനും ഇദ്ദേഹത്തെ ഇപ്പോൾ വിളിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓരോ മാസവും ഇദ്ദേഹം കൊയ്യുന്നത് കോടികളോളം പൈസയാണ്. അന്ന് ആളുകളെല്ലാവരും കളിയാക്കി അന്നേ നിർത്തി.

പോയിരുന്നുവെങ്കിൽ ചിലപ്പോൾ ആ ചെറുപ്പക്കാരനെ ഇതുപോലെ ഒരു ജീവിതം ലഭിക്കില്ലായിരുന്നു തളരാതെ മുന്നോട്ടു പോയതുകൊണ്ട് മാത്രമാണ് ജീവിതത്തിൽ അദ്ദേഹത്തിന് വലിയ ഉയരങ്ങളിലേക്ക് എത്താൻ കഴിഞ്ഞത് അതുതന്നെ വലിയ ഭാഗ്യമായി നമുക്ക് കാണാം നമുക്ക് ഇതുപോലെ സാധിക്കുന്നതാണ് മറ്റുള്ളവരുടെ കളിയാക്കലുകൾ നോക്കേണ്ട ആവശ്യം നമുക്ക് ഇല്ല.