മിക്കവാറും എല്ലാ ആളുകളുടെയും വീട്ടിലും കറ്റാർവാഴ ഉണ്ടായിരിക്കും. സൗന്ദര്യവർദ്ധനക്കും മുടിയുടെ വളർച്ചക്കുമാണ് സാധാരണയായി കറ്റാർവാഴ ഉപയോഗിക്കാറുള്ളത്. എന്നാൽ അതുമാത്രമല്ല നിരവധി ഗുണങ്ങളാണ് കറ്റാർവാഴയ്ക്ക് ഉള്ളത്. സൗന്ദര്യവർദ്ധനവിനായി കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും ചെറിയ ചൊറിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ കറ്റാർവാഴയുടെ ഇലമുറയ്ക്കുമ്പോൾ മഞ്ഞ നിറത്തിൽ പുറത്തുവരുന്ന നീരാണ് ഇതിന് കാരണം. ഇത് പൂർണ്ണമായും കളഞ്ഞതിനുശേഷം മാത്രമേ കറ്റാർവാഴ ഉപയോഗിക്കാൻ പാടുകയുള്ളൂ.
ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കറ്റാർവാഴ ഒരു അത്ഭുത സസ്യം കൂടിയാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ ചുളിവുകൾ, സൂര്യതാപം, തൊലിയിൽ ഉണ്ടാകുന്ന ചൊറിച്ചലുകൾ എന്നിവ എല്ലാം ഇല്ലാതാക്കുവാൻ ഇത് വളരെയധികം ഗുണം ചെയ്യുന്നു. കണ്ണിനടിയിലെ രക്തയോട്ടം കുറയുന്നതും ഉറക്കമിലായ്മ കൊണ്ടും ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കാൻ കറ്റാർവാഴ വളരെയധികം ഉപയോഗം ചെയ്യുന്നു.
കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ആണ് സഹായിക്കുന്നത്. അതുപോലെ മുഖത്തെ നിറം വർദ്ധിപ്പിക്കാൻ കറ്റാർവാഴയിലെ വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ഇതിനു ഗുണം ചെയ്യുന്നു. മുഖക്കുരു ഇല്ലാതാക്കുന്നതിനും വരണ്ട ചർമം ഇല്ലാതാക്കുന്നതിന് കറ്റാർവാഴയിൽ നാരങ്ങാ നീര് ചേർത്ത് പുരട്ടുക. അതുപോലെ കറ്റാർവാഴ കഴിക്കുന്നതിലൂടെ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ സുഗമമായ പ്രവർത്തനത്തിനും സഹായിക്കുന്നു.
വായിൽ ഉണ്ടാകുന്ന അമിത രക്തസ്രാവത്തിന് കറ്റാർവാഴയുടെ ജെല്ല് എടുത്ത് വായി കൊള്ളുന്നത് നല്ലതാണ്. നെഞ്ചിരിച്ചിൽ പുളിച്ചു തീട്ടൽ എന്നിവയ്ക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ കറ്റാർവാഴ നീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും ഹോളിക്ക് ആസിഡ് ചേർന്ന് കറ്റാർവാഴ മുടി പരിപാലിച്ച് മുടികൊഴിച്ചിലില്ലാതാകുന്നു. അതുപോലെ പ്രാണികൾ കഴിച്ച പാടുകൾ ഇല്ലാതാക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലതാണ്. ഇനി എല്ലാ ആളുകളും വീട്ടിൽ ഒരു കറ്റാർവാഴ നടുക. പല പ്രശ്നങ്ങൾക്കും വലിയ പരിഹാരമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.