ദുബായിൽ അടിച്ചു പൊളിച്ച് നടി മാളവിക.. വൈറൽ ആയി ചിത്രങ്ങൾ.. | Malavika New Viral Photos

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് മാളവിക സി മേനോൻ. മലയാളസിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ടാണ് നടി ആരാധകരെ സ്വന്തമാക്കിയത്. നടിയായി മാത്രമല്ല നല്ലൊരു നർത്തകിയായും മാളവിക അറിയപ്പെടുന്നു. സിനിമയിലെ ഈ യുവനടിയെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ അധികം ആക്റ്റീവ് ആണ് മാളവിക. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മാളവിക. അടുത്തിടെയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുബായിലെ മരുഭൂമിയിൽ വച്ച് പകർത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വെസ്റ്റേൺ വേഷത്തിൽ വളരെ മോഡേൺ ആയാണ് നടിയെ കാണാൻ സാധിക്കുക. വളരെ ബോൾഡ് ആയ ലുക്കിൽ ആണ് നടി ചിത്രത്തിൽ ഉള്ളത്.

മരുഭൂമിയിൽ വാഹനത്തിന് മുകളിൽ കയറിയിരിക്കുന്ന നടിയുടെ ചിത്രവും ഇതിലുണ്ട്. നിമിഷനേരം കൊണ്ടാണ് നടിയുടെ ഈ ചിത്രങ്ങൾ വൈറൽ ആയത്. വ്യത്യസ്തമായ നിരവധി ഫോട്ടോകൾ ആണ് നടി ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ഈ മനോഹരമായ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതിനു മുൻപും ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി എത്തിയിരുന്നു. അതെല്ലാം വളരെ അധികം സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു.

ഇപ്പോൾ ദുബായിൽ അടിച്ചുപൊളിക്കുന്ന നടിയുടെ ചിത്രങ്ങൾ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിദ്ര എന്ന മലയാളം സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയതാണ് മാളവിക. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകളിൽ നടി അഭിനയിച്ചുകഴിഞ്ഞു. നടിയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമയാണ് പാപ്പൻ. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും ശ്രദ്ധേയയായ താരമാണ് മാളവിക.

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

Leave a Reply

Your email address will not be published. Required fields are marked *