പൊന്നോമനകളുടെ പിറന്നാൾ വിശേഷങ്ങൾ പങ്കുവെച്ച് അജു വർഗീസ്. കുഞ്ഞുമക്കൾക്ക് ആശംസകൾ നൽകി ആരാധകരും. | Birthday Celebration

കുഞ്ഞുമക്കൾക്ക് പിറന്നാൾ ആശംസകൾ നൽകി മലയാളികളുടെ പ്രിയപ്പെട്ട താരം അജു വർഗീസ്. ഹാപ്പി ബർത്ത് മൈ ഗേൾ ആൻഡ് ബോയ് എന്നാണ് മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി ലൈക്കുകളും കമന്റുകളും ആണ് ആരാധകർ നൽകിയിരിക്കുന്നത്. സിനിമാ ലോകത്തെ മറ്റ് നടി നടന്മാരും കുഞ്ഞുങ്ങൾക്ക് ആശംസകൾ നൽകി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

   

കഴിഞ്ഞ ദിവസമായിരുന്നു ബേസിലിന്റെയും ദർശനയുടെയും പുതിയ സിനിമ ജയ ജയ ജയ ഹേ പുറത്തിറങ്ങിയതിന്റെ സന്തോഷവാർത്ത താരം പങ്കുവെച്ചിരുന്നു. ആ പോസ്റ്റിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും നൽകി പിന്തുണ അറിയിച്ചിരുന്നത്. അതിനു പിന്നാലെ ആയിരുന്നു മക്കളുടെ പിറന്നാൾ വാർത്ത ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു കൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഈ സന്തോഷ വാർത്തയെയും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

അജു വർഗീസ് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി തന്നെ നിൽക്കുന്ന വ്യക്തിയാണ്. പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അജുവിന്റെതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളും മലയാളികൾ എല്ലാവരും വലിയ ആവശ്യത്തോടുകൂടിയാണ് ആഘോഷിക്കാറുള്ളത്. ഒരു കൊമേഡിയൻ എന്ന നിലയ്ക്ക് എല്ലാവരുടെയും ഇഷ്ട നായകനും കൂടിയാണ് അജു വർഗീസ്.

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന എല്ലാ നായിക നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കിട്ടിയ അവസരങ്ങളിൽ എല്ലാം തന്നെ തന്റേതായ അഭിനയപാഠകം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ വലിയൊരു ആരാധക കൂട്ടത്തെ ഉണ്ടാക്കാൻ അജു വർഗീസിന് സാധിച്ചു. അജു വർഗീസിനോടുള്ള പോലെ തന്നെ മക്കളുടെ പിറന്നാളിനും ഒത്തിരി സ്നേഹമാണ് ആരാധകർ നൽകുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *