ഈ ജോലിയും വശം ഉണ്ടല്ലേ…!!! അവധി സമയം മരപ്പണിയിൽ ഏർപ്പെട്ടു ടോവിനോ തോമസ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്. 2012 പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് വരുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച റോളുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് ടോവിനോ തോമസ്. ഇന്ന് മലയാള സിനിമയുടെ സൂപ്പർ ഹീറോ എന്ന് പദവി ലഭിച്ച താരമാണ് ടോവിനോ തോമസ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് ടോവിനോ.

   

തന്റെ ഏതൊരു വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ടോവിനോ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ സോഷ്യൽ മീഡിയകളിലും ഉള്ള താരമാണ് ടോവിനോ തോമസ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഇമ്തീയാസ് കദീർ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു മരം ഉരച്ചു മിനുസപ്പെടുത്തുന്ന ടോവിനോയുടെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മൂത്താശാരി എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഇതിനു താഴെ ടോവിനോയുടെ കമന്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മൂത്തശാരിയുടെ അപ്പ്രെന്റിസ് ആണ് എന്നാണ് ടോവിനോ കമ്മന്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾ താഴെ കമന്റുകളുമായി എത്തുന്നത്.

അവസാനത്തെ ചിത്രത്തിൽ മരം അടിപൊളിയായി ഫർണേഷ് ചെയ്തിരിക്കുന്നതും കാണാം. ഒരുപാട് താരങ്ങൾ ഇപ്പോൾ രസകരമായ കമന്റുകളുമായി ഈ ചിത്രത്തിൽ താഴെ എത്തുകയാണ്. ടോവിനോ തന്റെ ഒഴിവുസമയങ്ങൾ ഇമതിയാസിനൊപ്പം ചിലവഴിക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ എല്ലാം താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്. അപ്പോൾ എല്ലാ തൊഴിലുകളും വശം ഉണ്ടല്ലേ എന്നാണു ഇതിനു താഴെ രസകരമായി ആരാധകർ കമന്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Imthias Kadeer (@chathan__)

Leave a Reply

Your email address will not be published. Required fields are marked *