ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തി ആണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലെ നായികയായി കടന്നു വന്ന വ്യക്തി ആണ് ദുർഗ. ആദ്യ ചിത്രത്തിലെ തന്നെ മികച്ച അഭിനയം കൊണ്ട് മലയാളികളെ മുഴുവൻ കയ്യിലെടുത്ത താരമാണ് ദുർഗ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്.
നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റെ പുറത്തിറങ്ങാൻ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാലുമായി ഒന്നിച്ച് അഭിനയിക്കുന്നതിന്റെ വിശേഷങ്ങൾ ദുർഗ പറഞ്ഞിരുന്നു. നിരവധി ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ദുർഗ കൃഷ്ണ. താര പങ്കു വയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ വലിയ ശ്രെദ്ധ നേടാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രമാണ് പ്രേക്ഷകർക്കിടയിൽ താരംഗമാകുന്നത്.
ചുവന്ന നിറത്തിലുള്ള കോട്ടും പാന്റും ആണ് തരാം ധരിച്ചിരിക്കുന്നത്. കൂടാതെ ഒരു വലിയ കണ്ണടയും താരം വെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.സൻലിയ സാബു ആണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തുന്നത്.
ഇതിനോടകം തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് ദുർഗ. സോഷ്യൽ മീഡിയകളിലും മിനിസ്ക്രീനിലും സജീവമാണ് താരം. നിരവധി അഭിമുഖങ്ങളിലും താരം പങ്കെടുക്കാറുണ്ട്. എപ്പോഴും പുത്തൻ മേക്കോവറുകളിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തുന്ന താരമാണ് ദുർഗ. അത്തരത്തിൽ മോഡേൺ ലുക്കിൽ സ്റ്റൈലിഷ് ആയാണ് ദുർഗ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.താരത്തിന്റെ പുതിയ ചിത്രങ്ങൾ തരംഗമാവുകയാണ് ഇപ്പോൾ.
View this post on Instagram