മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷംന വിവാഹിതയായി…!!! ആഘോഷമാക്കി വിവാഹ ചടങ്ങു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷംനാ കാസിം. ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നാണ്ഷംന സിനിമയിലേക്ക് എത്തുന്നത്.ആദ്യമായിതാരം നായികയായി അഭിനയിച്ചത് തമിഴ് ചിത്രത്തിൽ ആയിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം ആയി തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം.

   

നിരവധി ആരാധകരാണ് ഷംനയ്ക്ക് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നത്. ബിസിനസ് കൺസൾട്ടന്റെ ആയ ഷാനിദ് ആസിഫ് അലി താരത്തിന്റെ ഭർത്താവ്. ഇപ്പോൾവളരെ ആഘോഷമാക്കി നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

കഴിഞ്ഞദിവസം ആഡംബര ഹോട്ടലിൽ വളരെ ആഘോഷമാക്കിയാണ് ചടങ്ങ് നടന്നത്. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഷംനയ്ക്ക് ആശംസകൾ ആയി സിനിമയിലും പുറത്തും ഉള്ള ഒരുപാട് താരങ്ങൾ എത്തുന്നുണ്ട്. വളരെ സുന്ദരിയായി കല്യാണപ്പെണ്ണായി ഒരുങ്ങിയിരിക്കുന്ന ഷംനയെ വിഡിയോയിൽ കാണാം. എല്ലാവരോടും ഒപ്പം ഡാൻസ് കളിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം വിഡിയോയിൽ ഉണ്ട്.

ഷാനിനതും ഒത്തുള്ള ചിത്രങ്ങൾ ഇതിനു മുൻപും ഷംന പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ വൈറൽ ആയിരുന്നു. അന്നുമുതലേ കല്യാണം എന്നാണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു. ഉടൻ തന്നെ ഉണ്ടായിരിക്കും എന്ന് ഷംന അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയ സന്തോഷ ദിവസം ഒരുപാട് ആഘോഷമാക്കിയിരിക്കുകയാണ് താരം. നിരവധി പേർ ഷംനക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *